ന്യൂഡല്‍ഹി. അഴിമതിക്കേസിലെ നടപടികളുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെയും സിബിഐക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മദ്യനയ അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യുവാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന. അതേസമയം കോടതിയില്‍ വസ്തുതാപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തും എന്നാണ് കെജ്രിവാള് പറയുന്നത്.
മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയക്കെതിരെ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും കെജ്രിവാള് ആരോപിക്കുന്നു. സിസോദിയയെ കുടുക്കുവാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇഡിയും സിബിഐയും എന്നാണ് കെജ്രിവാളിന്റെ ആരോപണം. താന്‍ അഴിമതിക്കാരനാണെങ്കില്‍ ലോകത്ത് സത്യസന്ധനായി ആരും കാണില്ലെന്നാണ് കെജ്രിവാള് പറയുന്നത്.
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…