ഗായകൻ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. നേരത്തെ മകളുള്ള കാര്യം ലേഖ പറഞ്ഞിരുന്നു. തനിക്ക് ജീവിതത്തിൽ മറച്ച് പിടിക്കാൻ ഒന്നുമില്ലെന്നും ഒരു മകളുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അർത്ഥവത്തായ വരികൾ ആണ് ലേഖ പങ്കിട്ടത്.
എന്റെ ജീവിതത്തിൽ ഒരാൾ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിൽ തുടരുന്നതും, പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അവർ തുടർന്നാൽ ഞാൻ അവർക്ക് ആ വില നൽകും. ഇനി തുടരാൻ താത്പര്യമില്ലെങ്കിൽ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാൻ അവരെ ശല്യപടുത്തുകയില്ല”, എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസിൽ പറയുന്നത്.
ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ കൂടുതൽ സ്നേഹം കിട്ടിയ നിമിഷങ്ങൾ ആയിരുന്നു അതെല്ലാം. എന്താണ് സ്നേഹമെന്നു മനസിലാക്കിച്ചത് ഇദ്ദേഹമാണ്. മൊത്തത്തിൽ എന്നെ നന്നായി കെയർ ചെയ്യുമെന്നും ലേഖ പറഞ്ഞിട്ടുണ്ട്. ദീർഘനാളത്തെ ലിവ് ഇൻറിലേഷനിൽ ആയിരുന്ന ശേഷമാണ് ഇരുവരും വിവാഹിതരായത്. മറ്റുള്ളവർക്ക് കൂടി മാതൃകയാക്കാവുന്ന ദാമ്പത്യമാണ് ഇരുവരുടെയും.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…