പുരാവസ്തു വില്‍പ്പനക്കാരന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ ചേര്‍ത്തല സ്വദേശി മോന്സന് മാവുങ്കല്‍ അന്താരാഷ്ട്ര ഫ്രോഡാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്‍ പോലീസ് മേധാവിയുടെ കത്ത് പുറത്ത്. മോന്സന് മാവുങ്കലിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ലോക്നാഥ് ബെഹ്റയുടെ കത്താണ് പുറത്ത് വന്നിരിക്കുന്നത്. രഹസ്യാന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കത്താണ് പുറത്തുവന്നത്.
മോന്സന് അന്താരാഷ്ട്ര ഫ്രോഡാണെന്നും മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ പലതും വ്യാജമാണെന്നും മോഷ്ടിച്ചതാണെന്നും കത്തില്‍ പറയുന്നു. ഇന്റലിജന്‍സ് ഡിജിപിയ്ക്ക് 2019 മെയില്‍ അയച്ച കത്താണിത്. അന്ന് പോലീസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്റ. നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോന്‍സനെതിരെ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…