കെ ടി ജലീലിന് മറുപടിയുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്ത്. ഇന്ന് ഞാൻ തോറ്റു, നാളെ ജയിക്കുമ്പോൾ ജലീൽ ജയിലിലായിരിക്കുമെന്ന് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു. സിബിഐ അന്വേഷണം തടയാൻ കോടതിയിൽ പോയത് ആരെന്ന് അനിൽ അക്കര ചോദിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും വാദം തള്ളിയില്ല.
അന്വേഷണം പൂർത്തിയാകുമ്പോൾ ജലീലിന്റെയും റോൾ പുറത്താകും. ജലീലിനെ പോലെ താൻ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കില്ലെന്നും അനിൽ അക്കര പറഞ്ഞു. ഇന്ന് നിയമസഭയിൽ എന്തായി ലൈഫ് മിഷൻ കേസെന്ന് ജലീൽ ചോദിച്ചിരുന്നു. പാവപ്പെട്ടവർക്ക് കുറച്ച് വീടു കിട്ടുന്നത് നഷ്ടപ്പെട്ടു. ഇതല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…