entertainment

ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ആളുകള്‍ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍ സന്തോഷം, ലിജോമോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലിജോ മോള്‍. സഹതാരമായി എത്തി നായികയായി തിളങ്ങുകയാണ് നടി. തമിഴ് സിനിമയിലും ലിജോ മോള്‍ തിളങ്ങി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ചിത്രത്തിലെ സോണിയ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. പിന്നാലെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയുമായി.

സൂര്യ നായകനായെത്തിയ ചിത്രമായ ‘ജയ് ഭീം’ലെ സെങ്കണ്ണി എന്ന കഥാപാത്രവും ശ്രദ്ധേയമായി. ലോക്ഡൗണിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പുത്തന്‍പുതു കാലത്തിലും ലിജോമോള്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ലിജോമോള്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറിയിരിക്കുന്നത്.

മലയാളത്തില്‍ നിന്നും ഇപ്പോള്‍ നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും താരം പറയുന്നു. താന്‍ ഇതുവരെ ചെയ്ത കഥാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യതമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഇപ്പോള്‍ താന്‍ ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ആളുകള്‍ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്.

പോയ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ലിജോമോളുടെ വിവാഹം. അരുണ്‍ ആന്റണിയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇതിനു മുന്‍പ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടന്‍ ഷാലു റഹീമിന്റെ പേരിലായിരുന്നു ഗോസിപ്പുകള്‍ ഉണ്ടായത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി നടനാണ് രംഗത്തെത്തിയത്.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

9 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

37 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

42 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

44 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago