തിരുവനന്തപുരം ചെറുനാരങ്ങയ്ക്ക് തീവില. ചെറുനാരങ്ങയ്ക്ക് മാത്രമല്ല, ഓറഞ്ചിനും ആപ്പിളിനും വില വർധിച്ചു. 40 രൂപ മുതൽ 60 രൂപ വരെയായിരുന്നു ചെറുനാരങ്ങ കിലോയ്ക്ക് തിരുവനന്തപുരം ചാല മാർക്കറ്റിലെ മൊത്ത വ്യാപാര വില. എന്നാൽ ഇപ്പോൾ വില ഉയർന്ന് 140 -150 രൂപയാണ്. മൊത്ത വില ഉയർന്നതോടെ റീടെയ്ൽ വില 200 രൂപയിലെത്തി.
ഒരു കിലോ ചെറുനാരങ്ങയിൽ വലിപ്പം അനുസരിച്ച് 10 മുതൽ 16 വരെ എണ്ണം ചെറുനാരങ്ങ ഉണ്ടാകാറുണ്ട്. വില ഉയർന്നതോടെ റീടെയ്ൽ വ്യാപാരികൾ ഓരോ ചെറുനാരങ്ങയ്ക്കും 10 മുതൽ 15 രൂപ വരെയാണ് വിലയീടാക്കുന്നത്. ഇതോടെ വഴിയോരത്ത് നാരങ്ങാവെള്ളം വിറ്റിരുന്ന ചെറുകിട കച്ചവടക്കാരുടെ പ്രവർത്തനം തന്നെ വെല്ലുവിളി നിറഞ്ഞതായി.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…