entertainment

മോൾ അമേരിക്കക്കാരി ആണെങ്കിലും നമ്മുടെ സദ്യ ഇഷ്ടമായി; മരുമകളെക്കുറിച്ച് ലിസി

അടുത്തിടെയാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ അടുത്തിടെയാണ് വിവാഹിതനായത്. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമായ മെർലിൻ ആണ് സിദ്ധാർത്ഥിന്റെ ജീവിത സഖിയായി എത്തിയത്.

ഇപ്പോഴിതാ മരുമകളുടെ ആദ്യ വിഷു വിശേഷങ്ങൾ പങ്കിടുകയാണ് ലിസ്സി.എന്റെ മരുമകളുടെ ആദ്യ വിഷു !! മെലാനി (ഞങ്ങൾ അവളെ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) ഒരു അമേരിക്കക്കാരിയാണെങ്കിലും അവൾക്ക് നമ്മുടെ സദ്യയും പായസവും ഏറെ ഇഷ്ടമാണ് !!- എന്ന് പറഞ്ഞുകൊണ്ടാണ് ലിസി ചിത്രവും പോസ്റ്റും പങ്കിട്ടത്.

പ്രിയദർശനും ലിസിയും കല്യാണി പ്രിയദർശവനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പത്തോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു വിവാഹം. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയ പുരസ്കാരം നേടാനായി.

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന – ദേശീയ അംഗീകാരങ്ങളും സിദ്ധാർത്ഥിനെ തേടിയെത്തി. 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മരക്കാറിന്റെ വിഎഫ്എക്‌സിന് പ്രത്യേക ജൂറി പരമാർശം ഉണ്ടായിരുന്നു. ഇതേ ചിത്രത്തിലൂടെ മികച്ച സ്‌പെഷ്യൽ എഫക്ടിനുള്ള ദേശീയ പുരസ്‌കാരവും സിദ്ധാർത്ഥ് നേടിയിരുന്നു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

29 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

52 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago