topnews

ലിവിങ് ടുഗദർ പങ്കാളി ചതിക്കുന്നു എന്ന് സംശയം, 50കാരൻ ചെയ്തത്

നാഗ്പൂര്‍ : ലിവിങ് ടുഗദർ പങ്കാളി ആയ യുവതി ചതിക്കുന്നൂ എന്ന സംശയത്തില്‍ പങ്കാളി ചെയ്തതാണ് ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്നത്. അന്‍പത് വയസുള്ള പങ്കാളി മുപ്പത് കാരിയുടെ മുഖത്ത് തിളച്ച വെള്ളം തളിക്കുകയാണ് ചെയ്തത്. സൂരജ് പ്രഭു ദയാല്‍ എന്ന അമ്പത് കാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശിനിയും മുപ്പത് വയസ്സുള്ള യുവതിയും നിര്‍മാണ കമ്പനിയിലേ തൊഴിലാളികാളാണ്.

മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതോടെ ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് സൂരജിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായിരുന്നു.

തര്‍ക്കത്തിന് ശേഷം സൂരജ് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങി പോകുകയും ചെയ്തു. വൈകുന്നേരം തിരികെ എത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

അതേസമയം മറ്റൊരു സംഭവത്തില്‍ നവ വധുവിന്റെ മര്‍ദ്ദനത്തില്‍ ഭര്‍ത്താവ് കരഞ്ഞ് അപേക്ഷിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞാണ് ഭാര്യ മര്‍ദ്ദിച്ചത്. കോയമ്പത്തൂരിലാണ് സംഭവം നടന്നതെന്നാണ് സൂചന. അമ്മ വരാതെ വിടില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇയാളെ തല്ലുന്നത്. നിന്നെ വിശ്വസിച്ചല്ലേ ഞാന്‍ വിവാഹം കഴിച്ചതെന്നും ചോദിക്കുന്നുണ്ട്. ഭാര്യയുടെ മര്‍ദ്ദനത്തില്‍ ഇയാള്‍ കേണപേക്ഷിക്കുന്നുണ്ട്. കോവൈ പോസ്റ്റാണ് വിഡിയോ പുറത്തുവിട്ടത്.

മറ്റൊരു സംഭവത്തില്‍ കാമുകിയെ ഫുട്ബോള്‍ മത്സരത്തിനിടെ ചുംബിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. ഫുട്‌ബോള്‍ മത്സരത്തിനിടെ ക്യാമറയുള്ളത് ഓര്‍ക്കാതെ കാമുകിയെ ചുംബിക്കുകയാണ് യുവാവ് ചെയ്തത്. ഇത് കണ്ട ഭാര്യ പിണങ്ങി. ഇക്വഡോര്‍ നിവാസി ആയ ഒരു ഫുട്‌ബോള്‍ ആരാധകന് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഇക്വഡോറിലെ ഒരു ഫുട്‌ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിന് ആണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.

ബാഴ്‌സലോണ എസ് സിയും (ഇക്വഡോറിലെ ക്ലബ്ബ്) ഡല്‍ഫിനും തമ്മിലുള്ള മത്സരം കാണാനായി എത്തിയത് ആയിരുന്നു ഡെയ്വിയും കാമുകിയും. ഇതിനിടയില്‍ ഡെയ്വി കാമുകിയെ ചുംബിച്ചു. ഇത് ക്യാമറയില്‍ പതിഞ്ഞു വെന്ന് അറിഞ്ഞതോടെ ഡെയ്വി കാമുകിയുടെ തോളില്‍ നിന്ന് കൈയെടുത്ത് ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ഡെയ്വിയുടെ ഭാര്യയുടെ അടുത്തുമെത്തി.

ഇതോടെ ഭാര്യ ഡെയ്വിയെ ഉപേക്ഷിച്ച് പിണങ്ങി പോവുക ആയിരുന്നു ഉണ്ടായത്. പിന്നാലെ ഭാര്യയെ താന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഡെയ്വി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടു. മാപ്പ് അപേക്ഷിച്ചായിരുന്നു ഈ പോസ്റ്റ്. ഇതിനൊപ്പം ഭാര്യയോട് ഒപ്പമുള്ള ഒരു ചിത്രവും ഉണ്ടായിരുന്നു. ഭാര്യ ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഡെയ്വി പോസ്റ്റില്‍ പറയുന്നു. ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago