Categories: crime

രാജസ്ഥാനില്‍ ലൗ ജിഹാദ്; പെണ്‍കുട്ടിയെ നാല് വര്‍ഷം പീഡിപ്പിച്ചു

ജയ്പൂര്‍. ഹിന്ദു പെണ്‍കുട്ടിയെ പ്രണയം നടിച്ച് മുസ്ലീം യുവാവ് ലൗജിഹാദിന് ഇരയാക്കുവാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ സുല്‍ത്താന്‍പൂര്‍ സ്വദേശി അലി ഹുസ്സൈനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പെണ്‍കുട്ടിയോട് മതം മാറുവന്‍ ആവശ്യപ്പെടുകയായിരുന്നു. മതം മാറുവാന്‍ തയ്യാറായില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പ്രതി ഭാഷണിപ്പെടുത്തിയതായും പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.

കോട്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് മുസ്ലീം യുവാവ് ശ്രമിച്ചത്. ബണ്ടി എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളും ഉള്ളതായി പോലീസ് പറഞ്ഞു. ഇത് പെണ്‍കുട്ടിയില്‍ നിന്നും ഇത് പ്രതി മറച്ച് വെച്ചിരുന്നു. സുല്‍ത്താന്‍ പൂരില്‍ മൊബൈല്‍ കട നടത്തിവരികയാണ് ഹുസ്സൈന്‍. 2017ലാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്.

അലി ഹുസ്സൈനിന്റെ കടയില്‍ പെണ്‍കുട്ടി ഫോണ്‍ നന്നാക്കുവാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കുന്നത് താമസം വരുമെന്നതിനാല്‍ പെണ്‍കുട്ടി വീട്ടിലെ വിലാസം കൊടുത്തു. പിന്നീട് ഇയാള്‍ വീട്ടിലെത്തി ഫോണ്‍ നല്‍കി പിന്നീട് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പിന്നീട് കാണാന്‍ വരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഇയാളുടെ സ്ഥലത്ത് എത്തിച്ച് മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. നാല് വര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Karma News Network

Recent Posts

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

5 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

18 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

54 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago