kerala

മോദിയെ ഭയങ്കര ഇഷ്ടം,ലവ് യു മോദി – നടി ലക്ഷ്മി പ്രിയ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ഭയങ്കര ഇഷ്ടമാണെന്ന് നടി ലക്ഷ്മി പ്രിയ. ലക്ഷ്മി പ്രിയക്കെ മാത്രമല്ല മകൾക്കും മോദിയെ പെരുത്ത ഇഷ്ടമാണ്. ഇരുവരും മോദിയെ കാണാൻ യുവം പരിപാടിക്ക് എത്തിയിരുന്നു. നിരവധി താരങ്ങൾ ആണ് മോദിയുടെ പരിപാടിക്ക് ആശംസയുമായി എത്തിയിരുന്നത്. ഉണ്ണി മുകുന്ദൻ ആയിരുന്നു യുവം പരിപാടി വേദിയിലെ ഒരു പ്രധാന ആകർഷണം.

മോദിയുമായി ഉണ്ണി മുകുന്ദൻ വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. യുവം പരിപാടിയിലെ ഉണ്ണി മുകുന്ദന്റെ സാന്നിധ്യം യുവാക്കളിലും യുവതികളിലും ആവശേം ഉണ്ടാക്കി. സദസിൽ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു. ഉണ്ണി മുകുന്ദന്റെ മോദി സ്നേഹം ഇപ്പോൾ തുടങ്ങിയതല്ല. തന്റെ ഗുജറാത്തിലെ അനുഭവങ്ങൾ ഇടയ്ക്കിടെ പങ്കിടാറുള്ള ഉണ്ണി മുകുന്ദൻ മോദിയോടു അടുപ്പം വർഷങ്ങളായി കാത്ത് സൂക്ഷിക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുത്ത് പറഞ്ഞിരുന്നു ഒരിക്കൽ ഉണ്ണി മുകുന്ദൻ. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദൻ ചിരിയോടെ മുമ്പ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.

ഗുജറാത്തിൽ വളർന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം ഇപ്പോഴും മോദിയുമായി സംസാരിച്ചിരിക്കുമോ എന്നും ആരാധകർ ചോദിക്കുന്നു. ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്‌സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണെന്നും ഉണ്ണി മുകുന്ദൻ മുമ്പ് പറഞ്ഞിരുന്നു. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

സമ്പൂർണ വീഡിയോ കാണുക.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

14 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

15 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

43 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

48 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago