Categories: kerala

രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് സംഭവിച്ചത്

മട്ടന്നൂരിൽ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് ദാരുണാന്ത്യം. ഉരുവുചാൽ കുഴിക്കലിൽ ജാനകി വീട്ടിൽ സുരേഷിന്റെ ഭാര്യ എം റീനയ്ക്കാണ് ദാരുണാന്ത്യം.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് രണ്ട് കുട്ടികളുടെ അമ്മയും ഭർത്താവും റീന അയൽവാസിയായ ഷാനവാസിന് ഒപ്പം പോയത്. സുരേഷിന്റെ ബാഗിൽ നിന്നും പണവും മൊബൈൽ ഫോണും അപഹരിച്ചത് റീന പോയത്.

മട്ടനൂരിൽ നിന്നും ഇരുവരും മേട്ടുപ്പാളയത്ത് ആയിരുന്നു താമസം ആക്കിയിരുന്നത്, വാടക വീട്ടിൽ താമസിച്ചിരുന്ന റീനയുടെ ശവ ശരീരം കഴിഞ്ഞ ദിവസം ആണ് അയൽവാസികൾ കണ്ടെത്തിയത്, കെട്ടി തൂങ്ങി ജീവൻ ഒടുക്കിയ റീനയുടെ ശരീരം കയർ മുറിച്ച് കട്ടിലിൽ കിടത്തിയ നിലയിൽ ആയിരുന്നു.

രണ്ട് ദിവസത്തിൽ ഏറെ പഴക്കം ഉണ്ടായിരുന്നു ശരീരത്തിന്. തന്റെ പണവും ഫോണും കവർന്ന് എടുക്കുകയും തുടർന്ന് ഭാര്യയേയും കൊണ്ട് പോകുകയും ചെയ്തു എന്ന പേരിൽ ഷാനവാസിന് എതിരെ സുരേഷ് കേസ് നൽകിയിട്ടുണ്ട്.

അതേ സമയം റീനക്ക് ഒപ്പം പോയ ഷാനവാസിന് രണ്ട് മക്കളും ഭാര്യയും ഉണ്ട്, ഇവർ ഷാനവാസ് മാനസികമായി ബുദ്ധിമുട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്.

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

4 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

5 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

5 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

6 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

6 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

7 hours ago