അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ തിളങ്ങുന്ന താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് സൈബർ അതിക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
മലാപാർവതിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാലാ പാർവതിയുടെ ഭർത്താവ് സതീശൻ ബാലൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ചർച്ചക്ക് ആധാരം.
പിന്നാലെ ഇതേ പോസ്റ്റ് ഷെയർ ചെയ്ത് മാലാ പാർവതിയും എത്തി. രജിസ്റ്റർ മാര്യജ് നടന്നത് 30 വർഷത്തിന് മുമ്പ് ഇതേ ദിവസം. റജിസ്റ്റർ ചെയ്ത് ഞങ്ങൾ രണ്ട് വഴിക്ക് പോയി. 1991 ഡിസംബർ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്നുമാണ് മാലാ പാർവതി പറയുന്നത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…