topnews

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.

സുപ്രീംകോടതിയുടെ വിധി പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Karma News Network

Recent Posts

പശ്ചിമ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തി പ്രിയദർശൻ

കൊൽക്കത്ത: ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദർശൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. രാജ്ഭവൻ…

5 mins ago

വെടി നിർത്താതെ ബന്ദികളേ രക്ഷിച്ചു, ജൂത ഓപ്പറേഷനിൽ വിറച്ച് ഇറാൻ, പലസ്തീൻ,ഖത്തർ

ബന്ദികളേ വൻ ഓപ്പറേഷനിൽ ഇസ്രായേൽ മോചിപ്പിച്ചു., നൂറു കണക്കിനു ഹമാസിനെകളേ ഹൂരികളുടെ അടുത്തേക്ക് വിട്ടു. വെടി നിർത്താതെ ബന്ദികളേ മോചിപ്പിച്ച…

26 mins ago

ലൈംഗികാതിക്രമം, ഉദ്യോഗസ്ഥയുടെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തു

തൃശ്ശൂര്‍ : വനംവകുപ്പ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ…

59 mins ago

വയനാടിനെ ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം, വോട്ട് ചെയ്‌തവരോടുള്ള അനീതിയെന്ന് ആനി രാജ

കോഴിക്കോട് : വയനാടിനെ ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് ആനി രാജ.…

1 hour ago

ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ 9 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം, വയോധികൻ പിടിയിൽ

തിരുവനന്തപുരം: ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാനെത്തിയ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം .തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന 74 കാരനായ രോ​ഗി പിടിയിൽ.…

1 hour ago

കണ്ണൂരിൽ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി, സംഭവം വാഹനപരിശോധനക്കിടെ

കണ്ണൂർ : കണ്ണൂരിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ വെച്ചാണ് സംഭവമുണ്ടായത്. കാറിനുള്ളിൽ കയറി പരിശോധിക്കുമ്പോഴാണ്…

2 hours ago