ചെന്നൈ. അഭിപ്രായ സ്വതന്ത്ര്യം മൗലികാവരകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമാക്കരുതെന്ന് സനാതന ധര്‍മ്മ വിവാദത്തില്‍ മദ്രാസ് ഹൈക്കോടതി. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കോളേജ് സനാതനധര്‍മ്മ വിഷയത്തില്‍ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കുലര്‍ ഇറക്കിയതിനെതിരെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സനാതനധര്‍മ്മം അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണെന്നും. രാഷ്ട്രത്തിനോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമയും. പാവപ്പെട്ട വരെ പരിപാലിക്കല്‍ തുടങ്ങിയ അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണെന്നും ജസ്റ്റിസ് എന്‍ ശേഷസായി പറഞ്ഞു.
ഇത് ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആശയമാണെന്ന് പ്രചരിപ്പിക്കുന്നതായി തോന്നുന്നു. എന്നാല്‍ ഈ ധാരണ തെറ്റാണെന്നും എല്ലാവര്ക്കും തുല്യതയുള്ള ഒരു രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…