ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ബോംബ് സ്ഫോടനത്തിൽ തകർക്കാൻ ആസൂത്രണം ചെയ്തത് മലയാളി. തിരുവനന്തപുരം സ്വദേശി. തൂക്കി എടുത്ത് മഹാരാഷ്ട്ര എ ടി എസ്. കേരളത്തിൽ നിന്നാണ് മഹാരാഷ്ട്ര എടിഎസ് പ്രതിയെ പിടികൂടിയത്. അതേസമയം പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും മഹാരാഷ്ട്ര എടിഎസ് പുറത്തു വിട്ടിട്ടില്ല.
ദേശീയ സുരക്ഷാ ഏജൻസിയും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ കുടുങ്ങിയത് മലയാളിയാണ്. ലോകത്തെ ഭീകര ഇസ്ലാമിക തീവ്രവാദത്തിന് എല്ലാം പിന്നിൽ മലയാളികളുണ്ട്. കേരളത്തിൽ ഇരുന്ന് ആർക്കും ഇത്തരം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കുന്ന അവസ്ഥയാണ്. കേരളത്തിൽ ആരും ആരെയും ചോദ്യം ചെയ്യാത്ത അവസ്ഥയാണ്.
ബോംബെ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപത്തിന് ഗുഢാലോചന അടക്കം രാജ്യത്തിന് പുറത്ത് ഐഎസ് നടത്തിയ ഭീകരാക്രമണങ്ങളിൽ അടക്കം മലയാളികളുടെ സാന്നിധ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ പുറത്തുവന്നിട്ടും കേരളത്തിൽ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല. അതേസമയം മുൻ ഡിജിപി പറഞ്ഞിരുന്നു കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന്.
മുബൈ വിമാനത്താവളം തകർക്കുമെന്ന് പറഞ്ഞ പ്രതിയെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നിന്നാണ് മഹാരാഷ്ട്ര എടിഎസ് പിടികൂടിയത്. സംഭവത്തിൽ മുബൈ പോലീസ് വ്യാഴാഴ്ചയാണ് കേസ് രജിസ്ട്രർ ചെയ്തത്. കേസ് രജിസ്ട്രർ ചെയ്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് മെയിൽ വന്നത് കേരളത്തിലെ തിരുവനന്തപുരത്താണെന്ന് കണ്ടെത്തുന്നത്.
ഇതേതുടർന്ന് കേരള പോലീസിനെ അന്വേഷണം ഏൽപ്പിക്കാതെ മഹാരാഷ്ട്ര പോലീസ് തിരുവനന്തപുരത്ത് എത്തുകയായിരുന്നു. 48 മണിക്കൂറിനുള്ള വിമാനത്താവളം തകർക്കുമെന്നായിരുന്നു പ്രതി അയച്ച സന്ദേശം. എട്ട് കോടി രൂപ ബിറ്റ് കോയിൻ അക്കൗണ്ടിലേക്ക് നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കും എന്നായിരുന്നു ഭീഷണി.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…