topnews

അമരാവതി കൊലപാതകം; പ്രതികളില്‍ ഒരാള്‍ കോല്ലപ്പെട്ട ഉമേഷ് കോല്‍ഹെയുടെ സുഹൃത്ത്

മുംബൈ/ ബിജെപി മുന്‍ വ്യക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ അമരാവതിയില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ സ്റ്റോറുടമ ഉമേഷ് കോല്‍ഹെയെ കോലപ്പെടുത്തിയ അക്രമികളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് കോല്‍ഹെ. അറസ്റ്റിലായ യൂസഫ് ഖാനെ 2006 മുതല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മൃഗഡോക്ടറായ യുസഫ് ഖാന്‍ അടക്കം ആറ് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെയും ഒരു സംഘം ആക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. രാത്രിയില്‍ മെഡിക്കല്‍ സ്റ്റോര്‍ അടച്ച് വീട്ടിലേക്ക് പോകുന്നവഴി അക്രമികള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഉമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന രീതികള്‍ ഐഎസ് ഭീകരരുടെതിന് സമാനമാണെന്ന് എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി.

Karma News Network

Recent Posts

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

13 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

31 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

56 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

1 hour ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

2 hours ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago