entertainment

കേരളത്തിലെ ഏറ്റവും നല്ല സ്കിൻ ഹണി റോസിന്റേത് -വികാസ്

സിനിമാ നടിമാരിൽ ഏറ്റവും നല്ല സ്‌കിൻ ഉള്ളത് ആർക്കാണെന്ന ചോദ്യത്തിന് നടി ഹണി റോസെന്ന മറുപടി നൽകി മേക്കപ്പ് ആർടിസ്റ്റ് വികാസ്. ‘കേരളത്തിൽ ഏറ്റവും നല്ല സ്‌കിന്നിനെ കുറിച്ച് പറയുകയാണെങ്കിൽ അത് ഹണി റോസിന്റേതാണ്. സ്‌കിൻ ഏറ്റവും ക്ലിയറായി ഗ്ലാസ് സ്‌കിൻ പോലെയിരിക്കുന്നത് ഹണിയുടേതാണ്. അത് കാണുമ്പോൾ എപ്പോഴും തോന്നും എത്ര സിംപിളായി ഹണിയെ മേക്കപ്പ് ചെയ്യാമെന്ന്. പക്ഷേ എനിക്ക് ഇതുവരെ നടിയെ ഒരുക്കാൻ സാധിച്ചിട്ടില്ല.

ഇനി ഈ നടിയെ മേക്കപ്പ് ചെയ്യണമെന്ന് ഒന്നും ആഗ്രഹം തോന്നാറില്ല. കാരണം പല ചാൻസുകളും എനിക്ക് മിസ് ആവുകയായിരുന്നു. നടിമാരടക്കമുള്ളവർ എന്നെ സമീപിക്കുമ്പോൾ സമയക്കുറവ് കാരണം മാറ്റി വെക്കുകയായിരുന്നു. അതുകൊണ്ട് എനിക്കങ്ങനെ വിഷമം തോന്നിയിട്ടില്ല.

ഇനി എന്തോരം പിള്ളേരാണ് വരാനിരിക്കുന്നത്. ഐശ്വര്യ റായിയുടെയും ആലിയ ഭട്ടിന്റെയുമൊക്കെ മക്കൾ വളർന്ന് വരുകയാണ്. അവരൊക്കെ മലയാള സിനിമയിലേക്ക് വരട്ടെ എന്നും അതല്ലെങ്കിൽ എനിക്ക് ബോംബെയിൽ പോയി ചെയ്യാൻ സാധിക്കട്ടെ’, എന്നും തമാശരൂപേണ വികാസ് പറയുന്നു.

ഏത് മേക്കപ്പ് ചെയ്താലും ടെൻഷൻ തോന്നാറുണ്ട്. പിന്നെ സമയം നോക്കുകയാണ് പ്രധാനമായും ഞാൻ ചെയ്യാറുള്ളത്. ഇനി വധുവായി ഒരുങ്ങുന്നവർക്ക് നൽകാനുള്ള ടിപ്പ് എല്ലാവരും നന്നായി ഉറങ്ങുക എന്നതാണ്. വിവാഹത്തിന്റെ ദിവസം എങ്ങനെ എങ്കിലും ഉറങ്ങാതിരിക്കാനാണ് എല്ലാവരും നോക്കുന്നത്. അത് പാടില്ലെന്നും പിന്നെ എല്ലാവരും അവരുടെ സ്‌കിൻ ഏതാണെന്ന് തിരിച്ചറിയുന്നതും അത്യാവശ്യമുള്ളതാണെന്ന്’, വികാസ് കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

6 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

21 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

35 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago