topnews

ഇസ്രായേൽ മലയാളിയുടെ രണ്ടാം വീട്, ടെൽ-അവീവിൽ മലയാളി ഐക്യദാർഢ്യ പ്രകടനം

യുദ്ധ ഭൂമിയായ ഇസ്രായേലിൽ മലയാളികൾ ഹമാസ് ഭീകരർക്കെതിരെ യുദ്ധം ചെയ്യുന്ന ജൂത സേനക്ക് ഐക്യദാർഢ്യം നടത്തി ഒത്തു ചേർന്നു..ഇസ്രായേൽ അന്നം തന്ന് ഊട്ടുന്നത് കേരളത്തിലെ 10000ത്തോളം കുടുംബങ്ങളേയാണ്‌. എന്നാൽ ഗാസയിലാകട്ടേ ഒരു മലയാളിയും ഇല്ല. ഇത്ര അധികം മലയാളികൾക്ക് തൊഴിൽ നല്കുന്ന രാജ്യത്തോട് മലയാളികൾ നന്ദിയും ആദരവും നടത്തുകയാണ്‌.

ഈ യുദ്ധത്തിൽ ഹമാസ് നിലപരിശായി ഇല്ലാതാകണം എന്നും ഇസ്രായേൽ ജയിക്കണം എന്നും ഒത്ത് ചേർന്ന് മലയാളികൾ ഹീബ്രു ഭാഷയിൽ ഏറ്റു വിളിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ ആണ്‌ കേരളത്തിന്റെയും ഇന്ത്യയുടേയും സ്വന്തം ജനങ്ങൾ ഇസ്രായേലിനു ഐക്യദാർഢ്യ പ്രകടനം നടത്തിയത്. നമുക്കറിയാം ഖത്തറിനും സൗദിക്കും ഒക്കെ എതിരേ വാർത്തയും വിമർശനവും ഒക്കെ മാധ്യമങ്ങൾ നടത്തുമ്പോൾ പോലും അയ്യോ…ചെയ്യരുതേ..അന്നം തരുന്നു..രണ്ടാം വീട് എന്നൊക്കെ പറയുന്ന അതേ നയം എന്തുകൊണ്ട് കേരളത്തിനു അന്നം തരുന്ന ഇസ്രായേലിനോട് കാണിക്കുന്നില്ല.

കാരണം മതവും മതപരമായ കാരണങ്ങളും തന്നെ. ശശി തരൂർ പറഞ്ഞത് പോലെ ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ ആക്രമനം നടത്തി.ഭീകരന്മാർ ഇസ്രായേലികളേ കൂട്ടകുരുതി നടത്തി..തുടർന്ന് ഇസ്രായേൽ ഗാസയിൽ രൂക്ഷമായ പ്രത്യാക്രമണംനടത്തുന്നു. 

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

29 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

1 hour ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago