മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞുള്ള അച്ഛമ്മയുടെ വാക്കുകൾ വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് അലംകൃത പഠിക്കുന്നത്. ആ കോമ്പൗണ്ടിൽ കയറിയാൽത്തന്നെ ഇംഗ്ലീഷ് പറയണം. അവിടെ കുട്ടികളും പേരൻസുമെല്ലാം അങ്ങനെയാണ്. ഞാൻ പോയാലും അതിനകത്ത് കയറിയാൽ ഇംഗ്ലീഷ് സംസാരിക്കണം. അച്ഛമ്മയെ കാണുമ്പോൾ മലയാളം സംസാരിക്കണമെന്ന് രാജു മോളോട് പറയാറുണ്ട്. മാതൃഭാഷ തീരെയില്ലാതായിപ്പോവരുതല്ലോ. മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവൾക്ക് ഇംഗ്ലീഷേ വരുള്ളൂ.
പെട്ടെന്ന് സംസാരിക്കുമ്പോൾ അവൾക്ക് മലയാളം വരില്ല. അത് പറയാൻ തുടങ്ങുമ്പോൾ നങ്കൾ, നിങ്കൾ എന്നൊക്കെയാവും പറയുന്നത്. ഇതിലും ദേദം ഇംഗ്ലീഷിൽ പറയുന്നതാണ്. ഞാൻ എങ്ങനെയെങ്കിലും മനസിലാക്കി എടുത്തോളാമെന്ന് പറയും. ജീവിതത്തിൽ ഞാൻ ശരിക്കും ആസ്വദിക്കുന്നതാണ് കൊച്ചുമക്കളുടെ കൂടെ സമയം ചെലവഴിക്കുന്നത്. മൂന്നുപേരും കൂടി ഒന്നിച്ചുവന്നാൽ നല്ല രസമാണ്. മൂന്നാളേയും കിട്ടാൻ വല്യപാടാണ്.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…