entertainment

മക്കൾക്ക് ശല്യമാകാതിരിക്കാനാണ് ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നത് – മല്ലിക സുകുമാരൻ

മലയാളികളുടെ പ്രീയപ്പെട്ട താരകുടുംബമാണ് പ്രഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും. സുകുമാരൻ മല്ലിക സുകുമാരൻ എന്നിവരുടെ മക്കളായ ഇവർക്ക് വെച്ചടി മുന്നേറ്റമാണ് സിനിമയിൽ. ജ​ഗതിയുമായി പിരിഞ്ഞശേഷമാണ് മല്ലിക സുകുമാരനെ വിവാഹം കഴിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് മല്ലിക സുകുമാരൻ ഒറ്റക്ക് തിരുവനന്തപുരത്താണ്. ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലും പ്രഥിരാജ് ജോർദ്ദാനിലുമാണ്. സുപ്രിയയും മകളും കൊച്ചിയിലാണ്.

ആടു ജീവിതത്തിന്റെ ഷൂട്ടിങ്ങനായി ഫെബ്രുവരി 29 നാണ് പൃഥ്വി ജോർദാനിലേയ്ക്ക് പോയത്. എന്നാൽ ഷൂട്ടിങ്ങ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്നായിരുന്നു രാജ്യങ്ങൾ ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയത്. വിമാന സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതിനെ തുടർന്ന് ജോർദാനിലെത്തിയ പൃഥ്വിയും സംഘവും അവിടെ കുടുങ്ങി പോകുകയായിരുന്നു

ലോക്ക് ഡൗൺ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലാണ് ഉള്ളത്. പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫ്‌ളാറ്റുകള്‍ സമീപത്തായതിനാല്‍ ഇവര്‍ക്ക് ഒറ്റപ്പെടലില്ല. എന്നാല്‍ ലോക്ഡൗണില്‍ തിരുവനന്തപുരത്തെ വീട്ടിലാണ് ഞാൻ ഉള്ളത്. മക്കളാരും ഒപ്പമില്ല. എന്നാല്‍ വീട്ടില്‍ സഹായികളുണ്ട്. പക്ഷേ അതില്‍ വിഷമമില്ല. തന്റെ രണ്ടു മരുമക്കളോടും ചോദിച്ചാല്‍ അറിയാം യാതൊരു ശല്യവും ഇല്ലാത്ത ഒരു അമ്മായിഅമ്മയാണ് താന്‍ എന്നാണ് മല്ലിക പറയുന്നത്.

മക്കളെപ്പോഴും കൂടെ താമസിക്കാന്‍ വിളിക്കാറുണ്ടെന്നും താന്‍ പോകാറില്ലെന്നും താരം പറയുന്നു. അതിന് കാരണവും മല്ലിക തന്നെ പറയുന്നുണ്ട്. സുകുവേട്ടന്‍ തനിക്ക് വേണ്ടതെല്ലാം ചെയ്ത് തന്നിട്ട് തന്നെ വിട്ടുപോയി, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഈ വീട്ടില്‍ കഴിയാനാണ് എന്നും താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്. എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ നിമിഷനേരം കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും അതുപോലെ തന്നെ മരുമക്കളായ പൂര്‍ണ്ണിമയും സുപ്രിയയും ഇവിടെയെത്തുമെന്നും താരം പറയുന്നു.

Karma News Network

Recent Posts

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

3 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

30 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago