കൊല്‍ക്കത്ത. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. കനത്ത മഴയെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ നിലത്തിറക്കിയതെന്നാണ് വിവരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ കുലുങ്ങിയിരുന്നു. ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിനിടെ മമതയ്ക്ക് പരിക്കേറ്റു.
അതേസമയം ചികിത്സയ്ക്ക് ശേഷം മമത ആശുപത്രി വിട്ടു. കാല്‍മുട്ടിനാണ് പരിക്കേറ്റത്. ജയ്പാല്ഗുരിയില് നിന്നും ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പിന്നീട് റോഡ് മാര്‍ഗം വിമാനത്താവളത്തില്‍ എത്തിയ മമത കോല്ക്കത്തിയിലേക്ക് പോയി.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…