‘മാളികപ്പുറം’ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായതോടെ ഉണ്ണിമുക്യന്ദനും മലയാള സിനിമ ലോകത്ത് ഉയരങ്ങളിലേക്ക്. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘മാളികപ്പുറം’. തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദര്‍ശനം തുടരുന്ന സിനിമ ഗംഭീര പ്രേക്ഷക പിന്തുണയാണ് ആർജിച്ചിരിക്കുന്നത്. ‘സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉണ്ണിക്ക് ഒരു ചുവടുമാത്രം’ എന്നാണ് സംവിധായകൻ എം പദ്മകുമാറിന്റെ പ്രതികരണം. സിനിമാ രംഗത്ത് അകത്തുനിന്നും പുറത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് മാളികപ്പുറത്തിന് ലഭിച്ചു വരുന്നത്.
ചിത്രത്തിന്റെ വിജയാഘോഷത്തിൽ മമ്മൂട്ടിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത്. സിനിമയുടെ റിലീസിന് മുമ്പായി പുറത്തിറക്കിയ പ്രത്യേക ടീസറിൽ മാളികപ്പുറത്തമ്മയുടെ ചരിതം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. എല്ലാ പിന്തുണക്കും നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ മമ്മൂട്ടിയുടെ കാൽതൊട്ട് തൊഴുതു. ‘ഉണ്ണിച്ചേട്ടൻ ഓൾറെഡി മധുരിച്ച് നിക്കുവാ’ എന്നായിരുന്നു പിന്നെ മമ്മൂട്ടിയുടെ കമന്റ്.
വിഷ്ണു ശശി ശങ്കർ സംവിധനം ചെയ്ത മാളികപ്പുറം, കാവ്യ ഫിലിംകമ്പനി - ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് നിർമ്മിച്ചിട്ടുള്ളത്. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് കേരളത്തിലെ പ്രേക്ഷകരുടെ ഒന്നടങ്കം കൈയ്യടി നേടിയിരിക്കുന്ന മാളികപ്പുറം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…