മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങൾ മംമ്തയെ തേടിയെത്തി. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി. ഗായികയായും മംമ്ത തിളങ്ങി നിൽക്കുകയാണ്. നിരവധി ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്.
2011ൽ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വർഷം തന്നെ വിവാഹമോചനം നേടി. ഇപ്പോളിതാ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം, വാക്കുകൾ,
ക്യാന്‍സറിനെക്കാളും അതിന്റെ പരിചരണത്തെക്കാളും എല്ലാം പേടിപ്പെടുത്തുന്ന ഒന്നാണ് ഏകാന്തത ഒറ്റപ്പെടൽ. വിവാഹമോചനത്തിന് ശേഷം മാനസികമായി ഒരുപാട് തകരുകയും അതിൽ നിന്നുമെല്ലാം മോചിതയാകാൻ ഒരുപാട് സമയം എടുക്കുകയും ചെയ്തു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ പ്രജിത്ത് പദ്മനാഭനെ ആണ് വിവാഹം ചെയ്തത്. പക്ഷെ വിവാഹത്തിന് ശേഷം ആ സൗഹൃദം പതുക്കെ പതുക്കെ ഇല്ലാതാകുകയും. പ്രിജിത്ത് വല്ലാതെ മാറുകയും ആ മാറ്റത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുകയും ചെയ്തു. അതോടൊപ്പം തന്നെ താനും ഈ വിവാഹ മോചനത്തിന് ഞാനും കാരണക്കാരി ആണ്.
ഫോറൻസിക് എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ മംമ്തയുടെ മലയാള ചിത്രം. തേടൽ എന്നാ മ്യൂസിക് ആൽബത്തിലും മംമ്ത മോഹൻദാസ് അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ജയസൂര്യ നായകനാകുന്ന രാമസേതു എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഇനി അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രത്തിലും മംമ്ത മോഹൻദാസ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…