ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നാദാപുരം കല്ലാച്ചിയില്വച്ച് പൊലീസ് മര്‍ദിച്ചെന്നാണ് പരാതി. അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോയ ചേലക്കാട് സ്വദേശി മലയില്‍ രജിലേഷിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ഇടത് കരണത്ത് പൊലീസ് ഉദ്യോഗസ്ഥന് അടിച്ചതോടെ രക്തം വന്നു.
ഇതിന് മുന്‍പ് സര്‍ജറി നടന്ന ചെവിയായതിനാല് രജിലേഷ് ആവശ്യപ്പെട്ട പ്രകാരം പൊലീസുകാര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്കി. കൈവശം പണമില്ലെന്നും അഞ്ഞൂറ് രൂപ പിഴ പിന്നീട് കൊണ്ടുവന്ന് അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് രജിലേഷ് പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ വടകര റൂറല്‍ എസ്പി സ്പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് രജിലേഷ്.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…