തിരുവനന്തപുരം. ബാറിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെള്ളൂര്‍ക്കോണം സ്വദേശി വിഷ്ണുവിനെയാണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന ബാറിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമണം ഉണ്ടായത്. ബാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും കവര്‍ന്നിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബാറിലെത്തി മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ബാറില്‍ ബഹളം വെയ്ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് പിടികൂടിയ വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
ഇവര്‍ ബാറില്‍ എത്തി മദ്യപിച്ചതിന് ശേഷം ബഹളം ഉണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വിഷ്ണി ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് പണം കൊള്ള അടിക്കുകയായിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…