ഫിറ്റ്നെസ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന റൂമില്‍ ഒളിഞ്ഞുനോക്കാന്‍ കയറിയ യുവാവ് സീലിംഗ് തകര്‍ന്ന് താഴെ വീണു. വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്നെസ് ജിമ്മിലാണ് സംഭവം നടന്നത്. 41 കാരനായ ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാളാണ് ഒളിഞ്ഞുനോക്കുന്നതിനിടെ സീലിംഗ് തകര്‍ന്ന് താഴെ വീണത്. വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്നെസ് ജിമ്മിലാണ് സംഭവം.
ജിമ്മില്‍ വരുന്ന സത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ബ്രയാന്‍ ആന്റണി ഒളിഞ്ഞുനോക്കാന്‍ കയറിയത്. ജിമ്മിലെത്തിയ യുവതികളിലൊരാള്‍ വസ്ത്രം മാറാനായി മുറിയില്‍ കയറിയ സമയത്താണ് ബ്രയാന്‍ മുറിക്കകത്ത് കയറിയത്. എന്നാല്‍ സീലിംഗ് തകര്‍ന്നതോടെ ഇയാള്‍ നിലത്ത് വീഴുകയായിരുന്നു. മുറിയിലുണ്ടായിരുന്ന യുവതിയുടെ ദേഹത്തേക്കാണ് ഇയാള്‍ വീണത്. ഭയന്നുപോയ യുവതി ബഹളം വെച്ചതോടെ ജിം ജീവനക്കാര്‍ അകത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
പിന്നീട് ജീവനക്കാര്‍ ബ്രയാന്‍ ആന്റണിയെ പോലീസിന് കൈമാറി. ഒളിഞ്ഞുനോട്ടത്തിനു പുറമേ, കവര്‍ച്ചാ ശ്രമത്തിനും സീലിംഗ് തകര്‍ത്ത് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…