topnews

റെയില്‍വേ പരീക്ഷയില്‍ കൃത്രിമം; സ്വന്തം വിരലിലെ ചര്‍മമെടുത്ത് സുഹൃത്തിന്റെ വിരലില്‍ പതിപ്പിച്ച യുവാവ് അറസ്റ്റില്‍

വഡോദര. ജോലി ലഭിക്കുവനായി ബയോമെട്രിക്ക് പരിശോധനയില്‍ കൃത്രിമം കാണിക്കുവാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. രാജ്യഗുരു ഗുപ്ത മനീഷ് കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടത്തിയ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്തുവാന്‍ ഇവര്‍ ശ്രമിച്ചത്. ഇവരുടെ തട്ടിപ്പ് പിടിക്കുവാന്‍ കഴിഞ്ഞെങ്കിലും വിചിത്രമായ തട്ടിപ്പ് രീതി അധികൃതരെ നടുക്കി.

ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കുവാന്‍ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലില്‍ വച്ചുപിടിപ്പിക്കുകയാണ മനീഷ് കുമാര്‍ ചെയ്തത്.

എന്നാല്‍ ബയോമെട്രിക്ക് പരിശോധനയില്‍ വിരടയാളം ശരിയാകാത്തതുമൂലം രാജ്യഗുരുവിനെ ഗേറ്റില്‍ തടഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിരല്‍ പരിശോധിച്ചപ്പോള്‍ വച്ച് പിടിപ്പിച്ചിരുന്ന തൊലി അടര്‍ന്ന് വീണു. ചൂടാക്കിയ വെള്ളത്തില്‍ വിരല്‍ വച്ച് പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേര്‍പ്പെടുത്തിയത്.

Karma News Network

Recent Posts

ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ ധൈര്യം തന്നതും അമ്മമ്മ- വിധു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ…

23 mins ago

അമ്പലപ്പുഴയിൽ കാണാതായ യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ, ക്ഷേത്രം അടച്ചു, കുളം വറ്റിക്കും

ആലപ്പുഴ: കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. യുവാവിൻ്റെ…

32 mins ago

13 കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂര്‍: എരുമപ്പെട്ടിയില്‍ പതിമൂന്നുകാരിയെ കാണാതായതായി പരാതി. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായത്. വീട്ടുകാര്‍…

49 mins ago

കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ…

1 hour ago

സ്‌കൂട്ടറിൽ നിന്ന് ഓടയിൽ വീണ് എട്ടുവയസുകാരൻ, മൂന്ന് ദിവസമായി തിരച്ചിൽ

ഗുവാഹത്തി : പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു…

1 hour ago

ശരിക്കും മകൻ തന്നെയോ? കറുത്ത മുത്ത് താരത്തിന്റെ ചിത്രം കണ്ട് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. സീരിയലില്‍ കാര്‍ത്തു…

2 hours ago