entertainment

രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്, അവരെ നമ്മള്‍ പിടിച്ചുവെച്ചിട്ട് കാര്യമില്ല, അവര്‍ക്ക് അവരെ നോക്കാനറിയാം- മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറു പ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

മഞ്ജുവിനെപ്പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് മകള്‍ ദയ സുജിത്ത്. ഫാഷൻ സെൻസിന്റെ കാര്യത്തില്‍ ഫോറിൻ മോഡലുകളെപ്പോലെയാണ് ദയ. താനും മകളും അമ്മ-മകള്‍ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്നാണ് മഞ്ജു പിള്ള മകളെ കുറിച്ച്‌ സംസാരിക്കവെ പറഞ്ഞത്. ‘ഞാനും മകള്‍ ദയയും നല്ല സുഹൃത്തുക്കളാണ്.’

‘എന്റെ അടുത്ത് എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്. ഈ തലമുറയിലുള്ളവരുടെ ജീവിത രീതികള്‍ വേറെയാണ്. നമ്മുടേതുപോലെയല്ല. രാത്രിയെ പേടിയില്ലാത്ത പിള്ളേരാണ്. അവരെ നമ്മള്‍ പിടിച്ചുവെച്ചിട്ട് കാര്യമില്ല. അവര്‍ക്ക് അവരെ നോക്കാനറിയാം. എങ്കിലും അവള്‍ക്ക് എല്ലാ കാര്യത്തിനും ഒരു നിയന്ത്രണമുണ്ട്. അതുവിട്ട് അവള്‍ പോവില്ലെന്നാണ് എന്റെ വിശ്വാസം. മോള്‍ ഇറ്റലിയിലാണ് പഠിക്കുന്നത്. അവള്‍ ഇവിടുന്ന് ഇറ്റലിവരെ ഒറ്റയ്ക്ക് പോയിവരാറുണ്ട്.

നാട്ടിലെത്തിയാല്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ പോകുമ്പോള്‍ ഞാൻ ഇടയ്ക്കിടെ മോളെ വിളിച്ചുനോക്കും.’അപ്പോള്‍ അവള്‍ പറയും അമ്മാ.. ഞാൻ ഇറ്റലിവരെ ഒറ്റയ്ക്ക് യാത്ര ചെയ്തൊരാളാണെന്ന്. അമ്മമാരുടെ മനസില്‍ പേടിയാണ്. എന്തോ… നമ്മുടെ രീതി അങ്ങനെയാണെന്നാണ്

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

4 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

5 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

5 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

6 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

6 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

7 hours ago