entertainment

സംവിധായകന്‍ കരുതിവെച്ച വേഷം വേണ്ടെന്ന് പറഞ്ഞ മഞ്ജു ചോദിച്ചു വാങ്ങിയത് ആ കിടിലം റോള്‍

മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളായിരുന്നു മഞ്ജു വാര്യരും വാണി വിശ്വനാഥും. വാണി വിശ്വനാഥ് ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മഞ്ജു വാര്യര്‍ സജീവ സാന്നിധ്യമാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ വിളിക്കുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി ഭാര്യ വേഷത്തിലെത്തിയ സിനിമയായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ശശിധരന്‍ ആറാട്ട് വഴിയായിരുന്നു.

സിനിമയിലെ നായിക വേഷം താന്‍ ചോദിച്ചു വാങ്ങിയതാണെന്ന് മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമായിരുന്നു. ചിത്രത്തില്‍ ‘യാമിനി മേനോന്‍’ എന്ന വാണി വിശ്വനാഥ് ചെയ്ത കഥാപാത്രമായിരുന്നു ആദ്യം മഞ്ജു ചെയ്യാനിരുന്നത്, എന്നാല്‍ മൃദുല എന്ന കഥാപാത്രത്തിന്റെ സ്വഭാവ രീതികള്‍ കേട്ട് ഇഷ്ടമായ മഞ്ജു വാര്യര്‍ കളിവീടിലെ നായിക വേഷം സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പതിനെട്ട് വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം. ചിത്രത്തിലെ അഭിനയം കണ്ട് മഞ്ജുവിനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. മഞ്ജുവിന് താരമൂല്യം ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു കളിവീട്.

മൃദുല എന്ന വീട്ടമ്മയുടെ റോളില്‍ മഞ്ജു വാര്യര്‍ നിറഞ്ഞു നിന്ന കളിവീട് ആ അഭിനയ പ്രതിഭയുടെ ആക്ടിംഗ് സ്‌കില്‍ പുറത്തു കൊണ്ട് വന്ന ചിത്രമായിരുന്നു. ജയറാം നായകനായ ചിത്രം ആ വര്‍ഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. അത് വരെ കണ്ട മഞ്ജുവാര്യര്‍ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല. സുനിത, ജഗദീഷ്, ഇന്നസെന്റ് കല്‍പ്പന, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം ബോക്‌സോഫീസില്‍ ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

13 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

27 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago