entertainment

ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്, എപ്പോഴും വിളിക്കുന്ന ശീലമില്ല എനിക്ക്- മഞ്ജു വാര്യർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സോഷ്യൽ മീഡിയ ആപ്പുകളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്കാണ് രസകരമായി മഞ്ജു മറുപടി പറഞ്ഞിരിക്കുന്നത്. ” എന്റെ ഫോണിന്റെ വാൾപേപ്പർ ബ്ലാക്ക് കളർ തീമാണ്, ഫോട്ടോകൾ ഒന്നുമല്ല. ഗ്യാലറിയിൽ ഉള്ള ഇഷ്ട വീഡിയോകളിൽ ഒന്ന് മമ്മൂക്ക എടുത്ത മമ്മൂക്കയുടെ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ആരോ ചോദിക്കുമ്പോൾ എന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞ വീഡിയോ ആണ്. മമ്മൂക്ക നമ്മുടെ പേരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് വാട്സ്ആപ്പ് ആണ്.

ഫോണിൽ നിന്ന് ഒരു ആപ്പ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞാൽ എയർ ബിഎൻപി ആയിരിക്കും ചെയ്യുക. ആഗ്രഹത്തിന്റെ പേരിൽ എടുത്തുവെച്ചതാണ് ആ ആപ്പ്. പക്ഷേ ട്രാവലിംഗും എയർ ബിഎൻപി ഒന്നും നടക്കുന്നില്ല. ഗാലറിയിൽ ഉള്ള ഇഷ്ടപ്പെട്ട ഫോട്ടോ ചോദിച്ചാൽ എന്റെ എല്ലാ ഫോട്ടോകളും എനിക്കിഷ്ടമാണ്. എന്നെ ഏറ്റവും കൂടുതൽ ഫോണിൽ വിളിക്കുന്ന ഒരാൾ അമ്മയാണ്.

ഇൻസ്റ്റഗ്രാമിൽ ഒന്നും ഞാൻ ഒന്നും ചെക്ക് ചെയ്യാറില്ല, ഫീഡിൽ വരുന്നത് ഒക്കെ കാണും. എനിക്ക് അങ്ങനെ ഉള്ള അഡിക്ഷൻസ് ഒന്നുമില്ല. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന ആളുകൾ ഒന്നുമില്ല. ഞാൻ അങ്ങനെ അധികം ആരെയും വിളിക്കാറില്ല. എപ്പോഴും ഒരാളെ വിളിക്കുന്ന ശീലവുമില്ല. അതുകൊണ്ടുതന്നെ ഞാൻ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന അവസ്ഥ ആരും എനിക്ക് ഇതുവരെ തന്നിട്ടില്ല. വിളിക്കുമ്പോൾ എല്ലാവരും എടുക്കാറുണ്ട്. നൂറോളം പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് പക്ഷേ അറിയുന്ന ആളുകളൊന്നുമല്ല. ടെക്സ്റ്റ് ചെയ്യാതെ എന്നെ ഇങ്ങനെ വെറുതെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ എന്തെങ്കിലും തിരക്കിലൊക്കെയാണെങ്കിൽ ഞാൻ അതൊന്ന് ഹോൾഡിൽ ഇടും. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ ടെക്സ്റ്റ് ചെയ്യുമല്ലോ എന്ന് വിചാരിച്ചിട്ടാണത്.

സിനിമ ഇൻഡസ്ട്രിയിൽ ഉള്ള ആരെയും ഞാൻ ബ്ലോക്ക് ഒന്നും ചെയ്തിട്ടില്ല. എന്റെ കോൺടാക്ട് ആൾക്കാരെ ചോദിച്ചാൽ ഒന്ന് ഞാൻ ഒന്ന് എന്റെ അമ്മ ഒന്ന് എന്റെ ചേട്ടൻ. എന്റെ അമ്മ ഇപ്പോൾ വളരെ ഇപ്പോൾ വളരെ ഫേമസ് അല്ലേ, കഥകളി ഒക്കെ ചെയ്ത്

Karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

32 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago