entertainment

ബി​ഗ് ബോസിൽ പോകാൻ ഇഷ്ടമാണ്, കുറെ ബോഡി ഷെയിമിം​ഗ് നേരിട്ടു- മഞ്ജുഷ മാർട്ടിൻ

ടിക് ടോക്കിലൂടെ ശ്രദ്ധേനേടിയ ശേഷം സീരിയലിലെത്തിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. താരം സാന്ത്വനം എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. ഇപ്പോൾ യൂ ട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ടെന്ന് പറയുകയാണ് മഞ്ജുഷ മാർട്ടിൻ. പല്ലു തേച്ചില്ലെങ്കിൽ പോലും ദിവസവും റെവന്യൂ എത്ര ആയി നോക്കാറുണ്ട്. എന്റെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണെന്നും മഞ്ജുഷ പറയുന്നു. ഞാൻ അധികവും ഷോർട്ട്സ് ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണോ ബി​ഗ് ബോസിൽ പോകാൻ ഇഷ്ടമാണ്, കുറെ ബോഡി ഷെയിമിം​ഗ് നേരിട്ടു- മഞ്ജുഷ മാർട്ടിൻ

ടിക് ടോക്കിലൂടെ ശ്രദ്ധേനേടിയ ശേഷം സീരിയലിലെത്തിയ നടിയാണ് മഞ്ജുഷ മാർട്ടിൻ. താരം സാന്ത്വനം എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. ഇപ്പോൾ യൂ ട്യൂബ് വരുമാനം സ്ഥിരമായി ചെക്ക് ചെയ്യാറുണ്ടെന്ന് പറയുകയാണ് മഞ്ജുഷ മാർട്ടിൻ. പല്ലു തേച്ചില്ലെങ്കിൽ പോലും ദിവസവും റെവന്യൂ എത്ര ആയി നോക്കാറുണ്ട്. എന്റെ ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണെന്നും മഞ്ജുഷ പറയുന്നു. ഞാൻ അധികവും ഷോർട്ട്സ് ആണ് ചെയ്യുന്നത്. ഇനി അതുകൊണ്ടാണോ വരുമാനം കുറയുന്നത് എന്ന് അറിയില്ല. പക്ഷെ നല്ലകുറവാണ്. മുൻപ് സീരീസ് ഒക്കെ ചെയ്യുന്ന സമയം ഒരു ലക്ഷത്തിനുമുകളിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മാസം 20k ഒക്കെയാണ് കിട്ടുന്നത്.

മോശം കമന്റ്സുകൾ വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നത് പോലെ അല്ലല്ലോ ക്യാമറയിൽ വന്നപ്പോൾ സൈസ് കുറഞ്ഞപോലെ തോന്നി അതിനു ഒരുപാട് മോശം കമന്റ്സുകൾ നേരിടേണ്ടി വന്നു. നല്ല സന്തോഷിക്കേണ്ട നേരത്ത് ഒരുപാട് കരയേണ്ട അവസ്ഥ വരെ വന്നു.

ഒരേ ഫീൽഡിൽ നിന്നുള്ള ആളെ കല്യാണം കഴിക്കാൻ തനിക്ക് ഇഷ്ടം ആണ്. ഇപ്പോൾ ഒരാളോട് ക്രഷ് തോന്നിയാൽ ആ പയ്യനെ ആദ്യം കാണിച്ചു കൊടുക്കുന്നത് അച്ഛനെയും അമ്മയെയും ആണെന്നും മഞ്ജുഷ പറഞ്ഞു.

ബിഗ് ബോസിൽ പോകാൻ വലിയ ഇഷ്ടമാണ്. മൂന്ന് നാല് വർഷമായി എന്റെ ഡ്രീം ആയിരുന്നു ബിഗ് ബോസ്. പക്ഷേ ആദ്യ സീസൺ മുതലേ ഞാൻ ഫാൻ ആയിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാനുള്ളനിബന്ധനയിൽ എനിക്ക് പറയാനായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ ടിക് ടോകർ ആണെന്ന് മാത്രമേ പറയാനുള്ളു. രണ്ടാമത്തെ സീസൺ ആയപ്പോൾ ഞാൻ കാര്യമായിട്ട് ഇത് അന്വേഷിക്കാൻ തുടങ്ങി. മൂന്നാമത്തെയും നാലാമത്തെയും സീസൺ ആയപ്പോൾ എനിക്ക് എനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ അറിയാമായിരുന്നു.

വരുമാനം കുറയുന്നത് എന്ന് അറിയില്ല. പക്ഷെ നല്ലകുറവാണ്. മുൻപ് സീരീസ് ഒക്കെ ചെയ്യുന്ന സമയം ഒരു ലക്ഷത്തിനുമുകളിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മാസം 20k ഒക്കെയാണ് കിട്ടുന്നത്.

മോശം കമന്റ്സുകൾ വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നത് പോലെ അല്ലല്ലോ ക്യാമറയിൽ വന്നപ്പോൾ സൈസ് കുറഞ്ഞപോലെ തോന്നി അതിനു ഒരുപാട് മോശം കമന്റ്സുകൾ നേരിടേണ്ടി വന്നു. നല്ല സന്തോഷിക്കേണ്ട നേരത്ത് ഒരുപാട് കരയേണ്ട അവസ്ഥ വരെ വന്നു.

ഒരേ ഫീൽഡിൽ നിന്നുള്ള ആളെ കല്യാണം കഴിക്കാൻ തനിക്ക് ഇഷ്ടം ആണ്. ഇപ്പോൾ ഒരാളോട് ക്രഷ് തോന്നിയാൽ ആ പയ്യനെ ആദ്യം കാണിച്ചു കൊടുക്കുന്നത് അച്ഛനെയും അമ്മയെയും ആണെന്നും മഞ്ജുഷ പറഞ്ഞു.

ബിഗ് ബോസിൽ പോകാൻ വലിയ ഇഷ്ടമാണ്. മൂന്ന് നാല് വർഷമായി എന്റെ ഡ്രീം ആയിരുന്നു ബിഗ് ബോസ്. പക്ഷേ ആദ്യ സീസൺ മുതലേ ഞാൻ ഫാൻ ആയിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാനുള്ളനിബന്ധനയിൽ എനിക്ക് പറയാനായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ ടിക് ടോകർ ആണെന്ന് മാത്രമേ പറയാനുള്ളു. രണ്ടാമത്തെ സീസൺ ആയപ്പോൾ ഞാൻ കാര്യമായിട്ട് ഇത് അന്വേഷിക്കാൻ തുടങ്ങി. മൂന്നാമത്തെയും നാലാമത്തെയും സീസൺ ആയപ്പോൾ എനിക്ക് എനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ അറിയാമായിരുന്നു.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

15 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

15 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

54 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

56 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago