entertainment

റോബിൻ പക്വതയോടെ, അലറാതെ സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി- മനോജ് കുമാർ

ബി​ഗ് ബോസ് താരം റോബിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഉദ്ഘാടനത്തിനിടെയുള്ള റോബിന്റെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. റോബിനെക്കുറിച്ച് പറഞ്ഞുള്ള മനോജ് കുമാറിന്റെ വീഡിയോയും വൈറലായിരുന്നു. റോബിൻ തന്നെ വിളിച്ചെന്നും തന്നോട് പറഞ്ഞ വാക്ക് പാലിച്ചെന്നുമായിരുന്നു മനോജ് പറഞ്ഞത്.

അന്ന് ഞാൻ ചെയ്ത വീഡിയോ റോബിൻ കണ്ടിരുന്നുവെന്നും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പറഞ്ഞാണ് മനോജ് വീണ്ടും എത്തിയത്. ചേട്ടൻ ആദ്യം ചെയ്ത വീഡിയോയുടെ ലിങ്ക് എനിക്ക് കിട്ടിയിരുന്നു. അത് കണ്ടാൽ സങ്കടം വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അത് കണ്ടിട്ടില്ല. അമ്മയാണ് പിന്നീട് വന്ന വീഡിയോയുടെ ലിങ്ക് അയച്ചത്. അത് കണ്ടപ്പോൾ ചേട്ടനെ വിളിച്ച് സംസാരിക്കണമെന്ന് തോന്നി. ചേട്ടന് എന്നെ ശാസിക്കാനും ഉപദേശിക്കാനുമൊക്കെയുള്ള അധികാരമുണ്ട്.

അന്ന് ഞാൻ ചെയ്ത വീഡിയോ റോബിൻ കണ്ടിരുന്നുവെന്നും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പറഞ്ഞാണ് മനോജ് വീണ്ടും എത്തിയത്. ചേട്ടൻ ആദ്യം ചെയ്ത വീഡിയോയുടെ ലിങ്ക് എനിക്ക് കിട്ടിയിരുന്നു. അത് കണ്ടാൽ സങ്കടം വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അത് കണ്ടിട്ടില്ല. അമ്മയാണ് പിന്നീട് വന്ന വീഡിയോയുടെ ലിങ്ക് അയച്ചത്. അത് കണ്ടപ്പോൾ ചേട്ടനെ വിളിച്ച് സംസാരിക്കണമെന്ന് തോന്നി. ചേട്ടന് എന്നെ ശാസിക്കാനും ഉപദേശിക്കാനുമൊക്കെയുള്ള അധികാരമുണ്ട്.

ചേട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. അപ്പോൾത്തന്നെ ചേട്ടനെ വിളിക്കാൻ തോന്നിയെന്ന് പറഞ്ഞ് ഇമോഷണലായാണ് റോബിൻ സംസാരിച്ചത്. എവിടെയെങ്കിലും പരിപാടിക്ക് പോവുമ്പോൾ നീയൊന്ന് കൺട്രോൾഡാവണം. അങ്ങനെ കാണാൻ ഇഷ്ടമുള്ളത് കൊണ്ടാണ് പറയുന്നതെന്ന് ഞാൻ അവനോട് പറഞ്ഞു. കഷ്ടപ്പട്ടാണ് ഞാൻ ഈ ലെവലിലെത്തിയത്. ജനങ്ങളുടെ സ്‌നേഹം കാണുമ്പോൾ തോന്നുന്ന സന്തോഷമാണ് ഞാൻ പ്രകടിപ്പിക്കുന്നത്. മനപ്പൂർവ്വമല്ല, എന്നെ സ്‌നേഹിക്കുന്നവരുടെ കൂടെ കൂടുമ്പോൾ വന്ന് പോവുന്നതാണ്, അത് ഞാൻ കൺട്രോൾ ചെയ്‌തോളാമെന്ന് പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

26 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

44 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

59 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago