entertainment

എന്റെ ബീന ആശുപത്രിയില്‍, കോവിഡ് ആണ്, താനും ഭാര്യയും അനുഭവിക്കുന്ന വേദനകള്‍, മനോജ് കുമാര്‍ പറയുന്നു

മലയാള സിനിമ സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിന ആന്റണിയും മനോജ് കുമാറും. പ്രണയത്തിലായിരുന്ന ഇവര്‍ പിന്നീട് ജീവിതത്തില്‍ ഒന്നാവുകയായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

ഇപ്പോള്‍ തന്റെ പ്രിയതമയ്ക്ക് കോവിഡ് ബാധിച്ചതിനെ കുറിച്ചാണ് മനോജ് പറഞ്ഞരിക്കുന്നത്. എന്റെ ബീന ഹോസ്പിറ്റലില്‍… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍… എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ തുടങ്ങും മുമ്പ് ഒരു പരമ്പരയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയൊരാള്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായതെന്ന് മനോജ് കുമാര്‍ വീഡിയോയില്‍ പറയുന്നു. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം, അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ് വ്യക്തമാക്കി.

സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവര്‍ റൂം ക്വാറന്റൈനില്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റൈനില്‍ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷെ ഓക്‌സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, ബന്ധത്തിലുള്ള ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.- മനോജ് പറഞ്ഞു.

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

6 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

7 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

7 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

8 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

9 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

9 hours ago