topnews

കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിൽ കൈകുടുങ്ങി, ഒടുവിൽ കൈമുറിച്ച് മാറ്റി യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രത്തിൽ കൈകുടുങ്ങിയ യുവാവിനെ കൈമുറിച്ച് മാറ്റി രക്ഷപ്പെടുത്തി. യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി പൂവാർ തിരുപുറം അംബേദ്കർ നഗറിൽ മനു എന്ന അരുൺകുമാറാണ് (31) ഒരുമണിക്കൂറോളം നരകയാതന അനുഭവിച്ചത്. നഗരസഭയുടെ ഇടവഴികൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതി ഭാഗമായി നടന്ന ജോലിക്കുശേഷം യന്ത്രം വൃത്തിയാക്കുമ്പോഴാണ് അപകടം.

വിഴിഞ്ഞം കാവുവിളാകം തോട്ടിൻകരയിലെ നടവഴിയിൽ വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. യുവാവ് യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് വൃത്തിയാക്കവെ കൈ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ചക്രങ്ങൾക്കിടയിൽ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു. പണിക്കർ നന്നായി പരിശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല.

ഇതോടെ ഫയർഫോഴ്സിനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു. ഫയർഫോഴ്സെത്തി യന്ത്രത്തിന്റെ ലോക്ക് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോ.എസ്. ആമിന സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷം മുട്ടിന് മുകളിൽവച്ച് മുറിച്ചുമാറ്റുകയായിരുന്നു. യുവാവിന്റെ വലതുകൈപ്പത്തി ഉൾപ്പെടെയുള്ള ഒരു ഭാഗം ചതഞ്ഞ് യന്ത്രത്തിൽ കുടുങ്ങിക്കിടന്നിരുന്നു. യുവാവിനെ തിരുവനന്തപുരം

karma News Network

Recent Posts

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

6 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

34 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

35 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago