കണ്ണൂരിൽ അനേകം CPMകാർക്ക് കൈപ്പത്തിയില്ല. സി.പി.എം ഗ്രാമങ്ങളിൽ ചെന്നാൽ കൈതരാതെ ഒഴിഞ്ഞ് മാറുന്നവർ അനേകമാണ് – എ.പി അബ്ദുള്ളക്കുട്ടി. സ്ഥാനാർത്ഥിയെന്ന നിലയിൽ വോട്ട് ചോദിച്ച് ചെന്നപ്പോൾ ചില ആളുകൾ കൈ തരാൻ മടിച്ച കാരണം, കൈപ്പത്തി നഷ്ടപ്പെട്ടതിനാൽ. രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാർ. യുദ്ധഭൂമിയിൽ ജീവിക്കുന്നപോലെയാണ് കണ്ണൂരിൽ ജനങ്ങൾ ജീവിക്കുന്നത്. ഇതിനൊരു അന്ത്യം വേണം.
അതിന് പൊലീസും സർക്കാരും ശ്രമിക്കണം, പറ്റില്ലായെങ്കിൽ കേന്ദ്രഗവൺമെന്റ് അതിന്റെ വഴി നോക്കിക്കോളുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് , കണ്ണൂരിൽ സമാധാന അന്തരീക്ഷം ഉണ്ടായിട്ടും വീണ്ടും വ്യാപകമായി ബോംബ് നിർമ്മാണമാണ് നടക്കുന്നത്.
സിപിഎമ്മിനുവേണ്ടി ചാവേറായിട്ടുള്ള പാവപ്പെട്ടവരുടെ കുടുംബാംഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ പ്രതികരിക്കാൻ രംഗത്തുവരണം. കണ്ണൂരിൽ 14ാം വാർഡിൽ ഓപ്പൺ വോട്ടുകളാണ് കൂടുതലും നടന്നിരിക്കുന്നത്. സിപിഎമ്മിന് കൂടുതൽ വോട്ടുകൾ ലഭിച്ചത് അങ്ങനെയാണ്. ജനാധിപത്യപരമായ രീതിയിലാണ് അത് നടന്നതെങ്കിൽ അത് സംഭവിക്കില്ലായിരുന്നു .സാധാരണ ജനങ്ങൾ അവർക്ക് എതിരാണ്, അതുകൊണ്ടുതന്നെ ക്രിമിനൽ സംഘം നടത്തിയ ഓപ്പൺവോട്ടിലൂടെയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…