topnews

മറാഠ സംവരണ വിഷയം, എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ട് സംഭരണ അനുകൂലികള്‍

മുംബൈ. മഹാരാഷ്ട്രയില്‍ മറാഠ സംവരണ വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയുടെ വീട് കത്തിച്ച് സംഭരണ അനികൂലികള്‍. സംഭവരണവുമായി ബന്ധപ്പെട്ട് സോളങ്ക നടത്തിയ പ്രസ്താവനയാണ് വീടിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം.

വീടിന് പുറത്തുണ്ടായിരുന്ന വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തു. അതേസമയം വീട് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം അക്രമം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും കുടുംബം സുരക്ഷിതമാണെന്നും സോളങ്കെ പ്രതികരിച്ചു. അതേസമയം സമരത്തെ തുടര്‍ന്ന് പൂണെയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സംഭരണം സംബന്ധിച്ച് സര്‍ക്കാര്‍ മുമ്പ് നല്‍കിയ വാക്ക് പാലിക്കാതെ വന്നതോടെ സമുദായ നേതാവ് മനോജ് ജരാങ്കെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Karma News Network

Recent Posts

കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ്…

6 mins ago

മാദ്ധ്യമ പ്രവർത്തകയുടെ വീട് അടിച്ചു തകർത്ത് ഗുണ്ടകൾ, സംഭവം ആലുവയിൽ, 4 പേർ അറസ്റ്റിൽ

എറണാകുളം : മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തിൽ നാല് പേർ പിടിയിൽ. ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്,…

14 mins ago

പൊന്നാനിയില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ്…

36 mins ago

കോപ്പിയടിച്ച സ്ക്രിപ്റ്റ് കൊണ്ട് സിനിമയുണ്ടാക്കി പ്രേക്ഷകരെ കബളിപ്പിച്ചിട്ട് ഞെളിഞ്ഞ് നടക്കുന്നവൾ, ത്ഫൂ, ശാന്തി മായദേവിക്കെതിരെ അഡ്വ. സം​ഗീത ലക്ഷ്മണ

നടിയും തിരക്കഥാകൃത്തുമായ അഡ്വ.ശാന്തി മായദേവിക്കെതിരെ അഡ്വ. സം​ഗീത ലക്ഷ്മണ രം​ഗത്ത്. അഭിഭാഷകവൃത്തിയിൽ നിൽക്കുമ്പോൾ സിനിമയിൽ പണിയെടുക്കാൻ പോകുന്നതിന് മുൻപ് ബാർ…

1 hour ago

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ

മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റിൽ…

2 hours ago

ടീച്ചറോടും മഞ്ജുവിനോടും ഒപ്പം, പിന്തുണയുമായി ഹരീഷ് പേരടി

കേരളത്തിലെ രണ്ടു സ്ത്രീകള്‍ക്ക് നേരെ ആര്‍എംപി നേതാവ്‌ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയത് മാതൃദിനത്തിലാണ്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും, സിപിഎം…

2 hours ago