entertainment

മഷൂറയെ കാണാൻ ജർമ്മനയിൽ നിന്നു വരെ സുഹൃത്തുക്കളെത്തി, ബേബി ഷവർ വിശേഷങ്ങൾ

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

അപ്പാത്തമങ്ങലം എന്ന ചടങ്ങാണ് ഇപ്പോൾ‌ നടക്കുന്നത്. മഷൂറയുടെ ബാല്യ കാല സുഹൃത്തിനെ വരെ എത്തിച്ചു കൊണ്ടായിരുന്നു ബഷീർ രണ്ടാം ഭാര്യയെ അതിശയിപ്പിച്ചത്. മഷൂറയ്ക്ക് ഒപ്പം തന്നെ സുഹാനയേയും നിർത്തിക്കൊണ്ടാണ് ചടങ്ങു അതി ഗംഭീരമാക്കി താരം മാറ്റുന്നതും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നും നിരവധി ആളുകൾ ആണ് മഷൂറയെ കാണാൻ എത്തിയത്. ലക്ഷകണക്കിന് രൂപയുടെ സമ്മാനങ്ങൾ ആണ് മഷൂറയ്ക്ക് ലഭിച്ചത്. ജർമ്മനിയിൽ നിന്നും മഷുവിനെ കാണാൻ എത്തിയ വിശേഷങ്ങൾ ആണ് അരാധകർ ഏറ്റെടുത്തത്. കൈ നിറയെ സമ്മാനവുമായി എത്തിയ സുഹൃത്തിനെ മഷു തന്നെയാണ് പരിചയപ്പെടുത്തിയത്. യൂ കെജി മുതൽ ഉള്ള സൗഹൃദമാണ്. മൂന്നാം ക്ലാസിൽ എത്തിയപ്പോൾ തിക്ക് ഫ്രണ്ട്സ് ആയി. പിന്നെ സെപ്പറേറ്റ് ആകണമല്ലോ. കോളേജ് ആയപ്പോഴേക്കും വേറെ വേറെ കോളേജ് ആയി

അവളുടെ വിവാഹത്തിന് ഞാൻ പോയിരുന്നു. ഇപ്പോൾ ഇവൾ ജർമ്മനിയിൽ ആണ്. ഞാൻ ഒരുങ്ങുന്നത് വരെ വിശേഷങ്ങൾ അറിയാനായി അവൾ കാത്തിരുന്നു. പക്ഷെ വരുന്ന കാര്യം പോലും എന്നോട് പറഞ്ഞില്ല. അത് സർപ്രൈസ് ആയിരുന്നു. ബഷി വിവരം അറിഞ്ഞിരുന്നു എങ്കിലും മഷുവിന് സർപ്രൈസ് മിണ്ടാതെ ഇരുന്നതാണ്. പിന്നെ ഗ്രാനിയെ ആണ് കാണിക്കുന്നത്. എന്റെ ഗ്രാനിയുടെ ആദ്യത്തെ പേരക്കുട്ടിയാണ് ഞാൻ എന്നും വീഡിയോയിൽ മഷു പറഞ്ഞു.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

4 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

5 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

21 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

29 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

30 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago