entertainment

പീരീഡ്‌സിന് മുന്നെ മാറിടത്തിൽ വേദന ഉണ്ടാകാറുണ്ട്, ​ഗർഭകാല വിശേഷവുമായി മഷൂറ

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്‌ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് മഷൂറ ​ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ബഷീർ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ വിവാഹം ചെയ്യുന്നത് 2018 ലാണ്. ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടിൽ കഴിയുന്നത്.

നാലാം മാസത്തിലെത്തിയ മഷൂറയുടെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ​ഗർഭകാല വിശേഷത്തെക്കുറിച്ചാണ് മഷൂറ പറയുന്നത്. വാക്കുകളിങ്ങനെ, എല്ലാം നന്നായി തന്നെ പോകുന്നുണ്ട്, പൊതുവേ പീരിയഡ്സ് മുന്നോടിയായി എനിക്ക് മാറിടത്തില് വേദന ഉണ്ടാകാറുണ്ട് .ഡേറ്റിന് വളരെ നേരത്തെ ആയി വേദന തുടങ്ങിയിരുന്നു. എന്നിട്ടും പീരീഡ്സ് വരാതിരിക്കുമ്പോൾ എനിക്ക് ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു. പിന്നീട് മൈലാഞ്ചി ഇടാൻ ഇരുന്നപ്പോൾ നന്നായി നടുവേധന വന്നിരുന്നു. അപ്പോഴും ഞാൻ ഇതേകുറിച്ച് ആലോചിച്ചിരുന്നു. അതൊന്നും ആയിരിക്കില്ല എന്നായിരുന്നു ബേബി പറഞ്ഞത്. ഞാൻ അമിത പ്രതീക്ഷ വെച്ചാലോ എന്ന് കരുതി അങ്ങനെ പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷ തന്നില്ല ലക്ഷണങ്ങൾ നേരത്തേ ഉണ്ടാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പിന്നെ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ആക്ടീവ് അല്ലായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല. അധികം ഇളകാൻ പാടില്ല എന്നായിരുന്നു എൻറെ മനസിൽ, എൻറെ മമ്മയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആരോടും മിണ്ടാറില്ലായിരുന്നു. നീ എന്താ ഇങ്ങനെ എന്ന് ബേബി ചോദിച്ചപ്പോഴാണ് ഞാൻ സൈലന്റ് ആയതിന്റെ കാരണം പറഞ്ഞത്. നീ നീയായിരിക്കാൻ ആയിരുന്നു ബേബി പറഞ്ഞത്. കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷമാണ്. ഗർഭിണിയായിരുന്ന സമയത്ത് അധികം ഫുഡ് കഴിച്ചിരുന്നു. ഡോക്ടർ പറഞ്ഞപ്പോഴാണ് അവസാനിപ്പിച്ചത്

Karma News Network

Recent Posts

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

41 mins ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

1 hour ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

2 hours ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

3 hours ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

3 hours ago

മഴ എത്തുന്നു, പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…

4 hours ago