തിരുവനന്തപുരം. കിള്ളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ തീപിടിത്തം. രണ്ട് മുറികളുള്ള വലിയ ആക്രിക്കടയിലാണ് തീപിടിച്ചത്. ഇതില്‍ ഒരു മുറിയില്‍ പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നു ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്ത് നിന്നും വലിയ തോതില്‍ പുക ഉയരുന്നുണ്ട്.
തീ അണയ്ക്കാന്‍ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തീ പടരുന്നത് നിയന്ത്രണ വിധേയമാക്കുവാന്‍ ശ്രമം തുടരുകയാണ്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സംഘമാണ് എത്തിയത്. ആക്രിക്കടയുടെ സമീപത്തായി മറ്റ് കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ ഫയര്‍ ഫോഴ്സ് തീപടരാതിരിക്കുവാനുള്ള ശ്രമംനടത്തി വരുകയാണ്.
പ്ലാസ്റ്റിക് സാധനങ്ങളുടെ ഇടയില്‍ എന്തെങ്കിലും സ്ഫോടന വസ്തുക്കള്‍ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ജാഗ്രതയോടെയാണ് ഫയര്‍ ഫോഴ്സ് പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…