കൊച്ചി. ഇപ്പോള്‍ സിപിഐക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. തിരുത്തല്‍ ശക്തിയെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ചിലകാര്യങ്ങളില്‍ മുക്കുകയോ മുരളുകയോ സിപിഐ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് സിപിഐക്ക് സംഭവിച്ചതെന്ന വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സിപിഐയുടെ നേതാക്കളുടെയും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഇത് സിപിഐ നേതാക്കളെ സിപിഎമ്മിന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അഭിപ്രായം പറയേണ്ടത് സിപിഐ നേതാക്കളാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാര്‍ പോലും അത്ഭുതപ്പെടുകയാണ്. ഒരു കോണ്‍ഗ്രസുകാരനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഔദാര്യവും ചോദിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുമതിയില്ലാതെ തന്നെപോലുരു എംഎല്‍എയ്ക്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…