Categories: kerala

കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രിയും കോടിയേരിയും ഇടയ്ക്കിടെ അമേരിക്ക സന്ദർശിച്ചത് ചില സാമ്പത്തിക ഇടപാടുകൾക്കാണെന്നാണ് ഷാജ് കിരൺ വെളിപ്പെടുത്തിയത്. പി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന്റെ പേരും പുറത്തു വന്നിരുന്നു. ഇതിൽ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. കേരളത്തിൽ നിന്നും 45 മില്യൺ അമേരിക്കൻ ഡോളർ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവർക്കു ഇന്ത്യയിൽ നിന്നും കിട്ടി ഇതായിരുന്നു അവർക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷൻ വർക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർ പണം സ്വരൂപിച്ചത് ഇപ്പോൾ തിരിച്ച് അങ്ങോട്ട് പണം വരുന്നെന്ന് മാത്യു സാമുവേൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

കെപി യോഹന്നാൻ എന്ന self proclaim fraud Bishop” ഇയാക്കെതിരെ Texas കോടതിയിൽ ഉണ്ടായിരുന്ന കേസ് നിങ്ങൾക്ക് അറിയാമോ…?GFA ഇന്ത്യ, അതായത് കേരളത്തിൽ നിന്നും 45 മില്യൺ അമേരിക്കൻ ഡോളർ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവർക്കു ഇന്ത്യയിൽ നിന്നും കിട്ടി ഇതായിരുന്നു അവർക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷൻ വർക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർ പണം സ്വരൂപിച്ചത് ഇപ്പോൾ തിരിച്ച് അങ്ങോട്ട് പണം വരുന്നു

ഇതിലാണ് rico കേസ് ഇയാക്കെതിരെ ചുമത്തിയത്, അവസാനം ഇയാൾ കേസ് തോറ്റു 240 കോടി രൂപാ പണം അയാൾ അവിടെ തിരികെ അടച്ചു,ഇതായിരുന്നു ഇയുള്ളവൻ നടത്തിയ അനേഷണം ഇയാളുടെ പിറകെ texas wills point വരെ ഞാൻ പോയി ഇയാളുടെ ഇന്ത്യയിലെ പ്രോപ്പർട്ടീസ് മുഴുവൻ ഡീറ്റെയിൽസ് എടുത്തു…!ഇനി അടുത്ത ഒരു ചോദ്യം..! ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാൻ വാങ്ങിയത് 85 കോടി രൂപയ്ക്കാണ്…!
കേരള സർക്കാർ തീരുമാനമെടുത്തു 250 കോടി രൂപാ കോടതിയിൽ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് ഉണ്ടാക്കുവാൻ, അതായത് അക്ഷരാർത്ഥത്തിൽ കേരള സർക്കാറിന് ഓർഡിനൻസിൽ കൂടെ ഏറ്റെടുക്കുവാൻ ഒരു തടസ്സവും ഇല്ലാത്ത ഒരു പ്രോപ്പർട്ടി അതാണ് രാജമാണിക്യം റിപ്പോർട്ട് പറയുന്നത് അതായത് ഇത്രയും പണം കൊടുക്കുന്നതും കെപി യോഹന്നാന് വേണ്ടിയാണ് .. കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്…!സഖാക്കൾക്ക് ഉത്തരം പറയുവാൻ ഉണ്ടോ…?

Karma News Network

Recent Posts

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

8 mins ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

38 mins ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

50 mins ago

വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുംമായി ആബിദ് അടിവാരം

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുമായി…

1 hour ago

തുണി മടക്കിവച്ചില്ല, 10 വയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ എ റിഞ്ഞ് പിതാവ്

കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…

1 hour ago

സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…

2 hours ago