കണ്ണൂരിൽ വീട്ടിൽ എം.ഡി.എം.എ ശേഖരം കണ്ടെടുതു, തൂക്കി വില്‍ക്കുന്ന ത്രാസും പിടിച്ചു.വീട്ടിൽ താമസക്കാരനായ മുഹമ്മദ് റിഷാൻ 23 വയസ് വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നാണ് കണ്ടെത്തിയത് വിട്ടിൽ നിന്നും മയക്കു മരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിക്കുവാൻ വേണ്ടി സൂക്ഷിച്ച ത്രാസും കണ്ടെത്തിയിട്ടുണ്ട്.
മുഴപ്പിലങ്ങാട് ഭാഗത്ത് എടക്കാട് പോലീസിൻ്റെ വ്യാപക പരിശോധന. നിരവധി വീടുകളിൽ പരിശോധന തുടരുകയാണ്.മയക്കു മരുന്ന് ഇടപാടുകൾ കണ്ടു പിടിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ് ശേപ്രകാരം DANSAF ടീം എടക്കാട് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ Dijesh N ൻ്റ നേത്യത്വത്തിൽ 5 സംഘങ്ങളായി മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ പാച്ചാക്കര നബീസാസ് എന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങൾ വിലവരുന്ന MDMA പിടിച്ചെടുത്തത് .മുഴപ്പിലങ്ങാട് മയക്കു മരുന്ന് വിൽപ്പന നടത്തുന്ന 6 ഓളം ആൾക്കാരുടെ കേന്ദ്രങ്ങളിൽ ആണ് റെയ്ഡ് നടത്തിയത് രാവിലെ 10 മണി മുതൽ തുടങ്ങിയ റെയ്ഡ് വൈകുന്നേരം 7 മണി വരെ തുടർന്നു വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകും
മുഴപ്പിലങ്ങാട് മയക്കു മരുന്ന് എത്തിക്കുന്ന മുഖ്യ സൂത്രധാരനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് മുഴപ്പിലങ്ങാട് ഭാഗത്ത് മഫ്ത്തിയിൽ കൂടുതൽ പോലീസ് കാരെ നിയോഗിക്കുവാനും തീരുമാനമുണ്ട്
മുഹമ്മദ് റിഷാൻ്റെ സുഹ്യത്തുക്കളെ ക്കുറിച്ചും അന്വേഷണം ശക്തമാക്കി റിഷാനിൽ നിന്നു സ്ഥിരമായി മയക്കുമരുന്നു വാങ്ങുന്നവരെയും കേസിൽ പ്രതിയാക്കും
മുഴപ്പിലങ്ങാട് ഭാഗത്ത് സ്ഥിരം പരിശോധന നടത്തുന്നതിന് നാർക്കോടിക് ACP യുടെ നേത്യത്വത്തിൽ പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…