topnews

രാഹുലിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജാമ്യത്തില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം. സെക്രട്ടറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്തി. അതേസമയം കാര്യമായ ആരോഗ്യ പ്രശ്‌നങ്ങല്‍ രാഹുലിന് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാഹുല്‍ മാങ്കുട്ടത്തിനെ റിമാന്‍ഡ് ചെയ്യാന്‍ സാധ്യതകള്‍ കൂടി.

തിരുവനന്തപുരം ജനറല്‍ ആശുപത്രയിലാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. മുമ്പ് ഫോട്ട് ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന നടത്തിയത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. പരിശോധന ഫലം കൂടി പരിഗണിച്ച ശേഷമായിരിക്കും ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയില്‍ നിന്നും എത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം പോലീസ് പറയുന്നത്. സ്ത്രീകളെ മുന്‍നിര്‍ത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസിനെ പട്ടിക കൊണ്ട് അടിച്ചുവെന്നാണ്.

Karma News Network

Recent Posts

വൻ കുഴല്‍പ്പണ വേട്ട, 20 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

മലപ്പുറം : ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം പഴമള്ളൂര്‍ സ്വദേശി പണ്ടാരത്തൊടി റാഷിദ്(29)നെയാണ് കാടാമ്പുഴ…

15 mins ago

ബംഗാളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതോടെ പത്തിമടക്കി മാളത്തിലൊളിച്ച് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലം മുതൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും കേന്ദ്രസർക്കാർ പ്രതിനിധിയായ ഗവർണർക്കുമെതിരെ വിഷം ചീറ്റിയ മമതബാനർജി ലോക്സഭാ…

26 mins ago

റേഷൻ മണ്ണെണ്ണ സംസ്ഥാനം പാഴാക്കി, വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: യഥാസമയം റേഷൻ മണ്ണെണ്ണ ഉപയോഗിക്കാതെ കേരളം പാഴാക്കിയതിനാൽ മണ്ണെണ്ണ വിഹിതം പതിവിലുമേറെ കേന്ദ്രം വെട്ടിക്കുറച്ചു. 2023 ഡിസംബറിൽ അനുവദിച്ച…

42 mins ago

വീണ്ടും ബോംബ് ഭീഷണി, വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിൽ പരിശോധന

ന്യൂഡൽഹി : വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ…

1 hour ago

കുഞ്ഞിനെ ഒരു നഴ്‌സ് എടുക്കുന്നത് പോലും തനിക്ക് പേടി ആയിരുന്നു, അവളുടെ വേദന എന്റെയും വേദന ആയിരുന്നു, മകളെക്കുറിച്ച് ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

യുട്യൂബർ സഞ്ജു കുടുങ്ങും, ഇടപെട്ട് ഹൈക്കോടതി, ഐ.ടി. ആക്ട് പ്രകാരം കേസെടുക്കമെന്ന് ആവശ്യം

റീച്ച് കൂട്ടാൻ വേണ്ടി കാറിനുള്ളില്‍ കുളമൊരുക്കി യാത്രചെയ്ത യു ട്യൂബറായ കലവൂര്‍ സ്വദേശി സഞ്ജുവിന് ഒന്നിന് പുറകെ ഒന്നായി പണി…

1 hour ago