കാസര്‍കോട്. മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ട്രെയിന്‍ യാത്രക്കിടയില്‍ ലൈംഗിക അതിക്രമം ഉണ്ടായതായി പരാതി. ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന ചെന്നൈ മംഗളൂര് എക്സ്പ്രസ് ട്രെയിനിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
പ്രതി തലശേരിയില്‍ നിന്നുമാണ് ട്രെയിന്‍ കയറിയതെന്നാണ് വിവരം. വിദ്യാര്‍ഥിനിക്ക് നേരെ ചെന്നൈ മംഗളൂര് എക്സ്പ്രസ് ട്രെയിനിലായിരുന്നു അതിക്രമം. തലശേരിയില്‍ നിന്നും ട്രെയിനില്‍ കയറിയ പ്രതി നീലേശ്വരം വരെ യാത്ര ചെയ്തു. പിന്നീട് നീലേശ്വരം സ്റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് വിദ്യാര്‍ഥിനി പോലീസില്‍ വിവരം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…
ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…
ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…