entertainment

മീനാക്ഷിയുടെ കിടിലൻ നൃത്തച്ചുവടുകൾക്കു പിന്നിൽ അരുണിമ

മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിലെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി ദിലീപ്. നടൻ ദലീപിന്റെയും മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെയും മകളാണ് മീനാക്ഷി. ഇവരെ പോലെ തന്നെ മാനീക്ഷിയും സിനിമയിൽ എത്തുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ഡോക്ടർ ആവുകയാണ് മകളുടെ ലക്ഷ്യമെന്നും ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമങ്ങളിലാണ് അവൾ എന്നും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. ഇടുത്തിടെ നടന്ന നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വിവാഹ വേദിയിൽ മീനാക്ഷിയുടെ ഡാൻസ് വൻ ഹിറ്റാവുകയും ചെയ്തു.

മീനാക്ഷി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മീനാക്ഷിയുടെ പുതിയ നൃത്ത വീഡിയോയാണ്. മീനാക്ഷിയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.

ആ നൃത്തച്ചുവടുകൾ എവിടെ നിന്നാണ് പഠിച്ചതെന്ന് നിരവധി ആളുകൾ ചോദിച്ചിരുന്നു.. മുംബൈയിലെ പ്രശസ്ത നർത്തകി അരുണിമ ഡേ ആണ് അതിൻ്റെ കൊറിയോഗ്രഫി. അരുണിമയുടെ പേജും മീനാക്ഷി ടാഗ് ചെയ്തിരുന്നു. സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രമായ പദ്മാവതിലെ “നേനോവാലേ നേ..: എന്ന ഗാനത്തിനാണ് മീനാക്ഷി ചുവടു വെച്ചത്. അരുണിമ ഡേയുടെ പക്കൽ നിന്ന് മീനാക്ഷി നേരിട്ട് അഭ്യസിച്ചതാണോ വീഡിയോ കണ്ട് പരിശീലിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല

സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്കുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. ആശംസകളുമായി സുഹൃത്തുക്കൾ രം​ഗത്തെത്തിയിരുന്നു. ചിത്രങ്ങളും വൈറലായിരുന്നു

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

44 seconds ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

5 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

26 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

34 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

48 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago