entertainment

മഞ്ഞക്കിളിയായി സുന്ദരിയായി താരപുത്രി, സ്ലീവ് ലെസ്സ് ഡ്രസ് ചിത്രം ഏറ്റെടുത്ത് ആരാധകർ

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്.

ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലായി മാറുന്നത്. മഞ്ഞക്കളറിലുള്ള സ്ലീവ് ലെസ്സ് ഡ്രസിലാണ് മീനാക്ഷി തിളങ്ങി നിൽക്കുന്നത്. ഒരു മഞ്ഞക്കിളിയെപ്പോലെ സുന്ദരിയായാണ് താരാപുത്രി നിൽക്കുന്നത്. മാസങ്ങൾക്കിപ്പുറമാണ് തൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർക്കായി താരപുത്രി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ക്രീം സാരിയിൽ അതീവ സുന്ദരിയായി കല്യാണിലെ നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയാണ് മീനാക്ഷി പങ്കുവെച്ചിരുന്നത്. നല്ലൊരു നർത്തകി കൂടിയായ മീനാക്ഷി പങ്കുവെയ്ക്കുന്ന നൃത്ത വീഡിയോകളും വൈറലായി മാറാറുണ്ട്. അമ്മ മഞ്ജുവിനെപ്പോലെ നല്ലൊരു നർത്തകിയാണ് മീനാക്ഷിയെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.

മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ് – കാവ്യാ മാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദലീപിന്റേതായി അവസാനമായി പുറത്തിറങ്ങിയത്

Karma News Network

Recent Posts

സർക്കാർ ഭൂമി കൈയ്യേറി, യൂസഫ് പഠാൻ കുടുങ്ങി എൻഫോഴ്സ്മെന്റ് നോട്ടീസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാന് ഗുജറാത്ത് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു. ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ വകയായുള്ള…

20 seconds ago

തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത് നടി രചന

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…

22 mins ago

കുവൈത്ത് ദുരന്തം, മലയാളികളുടെ മൃതദേഹം രാവിലെ എട്ടരയൊടെ കൊച്ചിയിലെത്തും

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ…

54 mins ago

കുവൈറ്റ് ദുരന്തം, വ്യോമസേനാ വിമാനം പുറപ്പെട്ടു, മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

ഡൽഹി: കു​വൈ​റ്റി​ലെ​ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയിലെത്തിക്കും. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ…

9 hours ago

ജി 7 ഉച്ചകോടി, പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക്, എഐ, ഊര്‍ജ്ജം, ആഫ്രിക്ക തുടങ്ങിയവ ചര്‍ച്ചയാകും

ന്യൂഡൽഹി: ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. നിര്‍മ്മിത ബുദ്ധി, ഊര്‍ജ്ജം, ആഫ്രിക്ക, മെഡിറ്ററേനീയന്‍ വിഷയങ്ങള്‍ക്കാകും…

10 hours ago

കേരളം ഭരിക്കാൻ മുസ്ളീം മുഖ്യമന്ത്രി, സി.പി.എം അജണ്ട വെളിപ്പെടുത്തുന്നു

സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി മുസ്ലീമെന്ന് കെ സുരേന്ദ്രൻ. ഇനി മലയാളം നാടിന് ഒരു മുസ്ലിം മുഖ്യമന്ത്രി എന്നുള്ള ഒരു…

11 hours ago