മഞ്ജു വാര്യറെ ഉപേക്ഷിച്ച് മീനാക്ഷി ദിലീപിനൊപ്പം പോയെങ്കിലും മഞ്ജുവിന്റെ കുടുംബത്തോട് മീനാക്ഷിക്ക് ഇപ്പോഴും സ്നേഹഹവും സൗഹൃദവും ഉണ്ട്. മധുവാര്യരുടെ മകളുമായുള്ള മീനാക്ഷിയുടെ സൗഹൃദമാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ ചർച്ച. മകൾ ആവണിക്കൊപ്പം സൈക്കളിൽ പോകുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ചർച്ച തുടങ്ങിയത്. അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു എങ്കിലും അവൾ അച്ഛന് എന്നും കുഞ്ഞ് എന്നാണ് മധു കാപ്ഷൻ നൽകിയത്. മീനാക്ഷിയുടെ ബേസിക് ഗൂഗിൾ ഡിറ്റിൽസ് എടുത്ത് കഴിഞ്ഞാൽ അച്ഛന്റയും അമ്മയുടേയും ഗ്രാൻപേരസിന്റെ പേരിനോടു കൂടി ആവണിയുടെ പേരും ഉൾപ്പെടുത്തിയിട്ടുള്ളതായി ആരാധകർ കണ്ടെത്തി. മീനാക്ഷിയും ആവണിയുമായി ഇപ്പോഴും സൗഹൃദമുണ്ട് എന്നതിന്റെ സൂചനയാണിത്.
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.
ഏതായാലും ആ തിരിച്ചുവരവ് വെറുതെയായില്ല.മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് വെള്ളിത്തരയിൽ ജീവനേകി തന്റെ ജൈത്രയാത്ര തുടരുകയാണ്.നിരുപമ രാജീവിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമാണ് മലയാളികൾ നൽകിയത്.മഞ്ജുവിനൊപ്പം തന്നെ സഹോദരനായ മധു വാര്യരും സിനിമയിൽ സജീവമാണ്
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…