entertainment

ഫെമിനിസ്റ്റ് ആകണം, വായിനോക്കുന്നതിൽ പ്രശ്നം ഇല്ല, ഭാവിവരനെക്കുറിച്ച് മീനാക്ഷി

നായിക നായകൻ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു റിയാലിറ്റി ഷോ നടത്തിയത്. ഇപ്പോൾ അവതാരകയായി തിളങ്ങിക്കൊണ്ടിരിക്കുകയാണ് മീനാക്ഷി. ഉടൻ പണമെന്ന പരിപാടിയാണ് താരം ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളെ അഭിമുഖം ചെയ്തും ഇടയ്ക്ക് മീനാക്ഷി എത്തിയിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്. വിവാഹസങ്കൽപ്പത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാവിന്നത്

പ്രണയ വിവാഹത്തോട് ആണ് താൽപ്പര്യം.. ഭാവി വരൻ കള്ളം പറയരുത് കാണിക്കരുത്. ലോയൽറ്റി നഷ്ടപെട്ടുന്ന രീതിയിൽ ഉള്ള കള്ളങ്ങൾ പറയുന്ന ആൾ ആകരുത്. വായിനോക്കുന്നതിൽ പ്രശ്നം ഇല്ല, ഞാൻ പെണ്ണുങ്ങളെ നോക്കാറുണ്ട്. ഞാൻ കംപ്ലീറ്റ് ഫ്രീഡം നൽകുന്ന ഒരു ഭാര്യ ആയിരിക്കും. നന്നായി പെരുമാറാൻ അറിയണം, സ്വന്തം കാര്യം നോക്കി നടക്കുന്ന ആള് ആകരുത് അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഫെമിനിസ്റ്റ് ആകണം. എന്റെ ഫ്രീഡത്തിൽ കൈ കടത്തരുത് . പുള്ളിയുടെ കാര്യങ്ങളിൽ ഞാനും പെടില്ല. എന്റെ പാഷനും അംബീഷനും നേടാൻ അനുവദിക്കണം. എന്റെ വീട്ടിൽ തരുന്ന, 24 വയസ്സിൽ വരെ ഫോളോ ചെയ്ത കാര്യങ്ങൾ പിന്തുടരാൻ അനുവദിക്കുന്ന ഒരാൾ കൂടിയാകണം ഭാവി വരൻ.

ഹൈറ്റ് ഉള്ള ചെക്കനെ വലിയ ഇഷ്ടമാണ്; എനിക്ക് ഹൈറ്റ് ഇല്ലാത്തത് കൊണ്ട് കെട്ടുന്ന ചെക്കന്റെ ഹൈറ്റ് വച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യും. ആറടി എങ്കിലും ചെക്കന് ഹൈറ്റ് ഉണ്ടാകണം. നല്ല മേച്ചുവേർഡ് ആകണം. കാര്യങ്ങളെ സീരിയസായി കാണുന്ന, എന്നാൽ എപ്പോഴും ഫൺ ആയിരിക്കുന്ന, കൂടുതൽ സംസാരിക്കുന്ന ഒരാൾ കൂടി ആയിരിക്കണം തന്റെ ചെക്കൻ എന്നും മീനാക്ഷി പറഞ്ഞു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

12 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

33 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

33 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

49 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

58 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

59 mins ago