entertainment

വിവാഹ ജീവിതത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ഫ്രീഡം ഉണ്ടാകണം, പെൺകുട്ടികളെ വീട്ടുകാർ മനസിലാക്കണം- മീര നന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര നന്ദൻ. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മീരയെ മലയാളികൾ ആദ്യം അറിയുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലെ നായികയായി അഭിനയ രംഗത്തും എത്തി. പിന്നീടങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഇപ്പോൾ ദുബായിൽ ഒരു എഫ് എമ്മിൽ ആർജെ ആയി ജോലി ചെയ്ത് വരികയാണ് താരം. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കിടുകയാണ് താരം.

ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്ന ആളുകൾ ആണ്. പുരുഷന്മാർ ഇൻഡിപെൻഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇൻഡിപെൻഡന്റ് ആകണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. എല്ലാ കാര്യങ്ങളും തന്നെ തന്നെ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയെന്ന് പറയുകയാണ് മീര

മറ്റൊന്ന്, ചുറ്റിനും കാണുന്ന വാർത്തകളും അത്തരത്തിലുള്ളതാണ്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്ന വാർത്തകൾ സ്ത്രീകൾ കാണുന്നതാണ്. അതൊക്കെ ഈ കാര്യത്തിൽ സ്ത്രീകളെ ഇൻഫ്ലുവെൻസ് ചെയ്യുന്നതാണ്. അവർക്ക് തോന്നുന്ന ഒരു സമയത്തിൽ വിവാഹം എന്ന തീരുമാനത്തിലേക്ക് ആണ് ഇപ്പോൾ സ്ത്രീകൾ എത്തുന്നത്. 25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഒക്കെ ഇപ്പോൾ മാറി. ഇപ്പോൾ മുപ്പതായാലും മുപ്പത്തിയഞ്ച് ആയാലും നാൽപ്പത് ആയാലും വിവാഹം നടക്കണം എന്ന് തോന്നുമ്പോൾ നടക്കും എന്ന് വിചാരിച്ചു പോവുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.

പുരുഷന് ഒരു വിവാഹത്തിന്റെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തിൽ നിന്ന് പ്രെഷർ ഉണ്ട് അതുകൊണ്ട് വിവാഹം കഴിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന അവസ്ഥ ഇന്ന് നിലനിൽക്കുന്നില്ല. ഈ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് എന്താണ് താത്പര്യം എന്ന് കേൾക്കാനുള്ള മനസ്സ് കുടുംബം കാണിക്കുന്നു എന്നുള്ളതാണ്

പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

Karma News Network

Recent Posts

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

37 seconds ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

34 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago