entertainment

ഗർഭിണിയായ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ഡാൻസ് കളിക്കരുതെന്ന്, ഇപ്പോഴാണ് അതിന്റെ കാര്യം മനസിലായത്- മീത്ത് മിറി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതരാണ് മീത്ത് മിറി. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. ഇപ്പോളിതാ ഇരുവരും ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ

ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്നുള്ള വരവ് പ്ലാൻ ചെയ്തതായിരുന്നു. അത് മീത്തുവേട്ടന്റെ ഐഡിയ ആയിരുന്നു. മിറിക്ക് ചമ്മലായിരുന്നു. മിറിയുടെ അനിയനാണ് കൂളിങ് ഗ്ലാസൊക്കെ വെച്ച് പോയ അതേ വൈബിൽ തിരിച്ച് വരാനായി പറഞ്ഞത്. മിറിക്ക് നോർമ്മൽ ഡെലിവറിയായിരുന്നു.സ്റ്റിച്ചിന്റെ വേദനയൊന്നുമില്ലേ മിറിക്ക് എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

അമ്മയെ വേദനിപ്പിക്കാതെ ഓടിച്ചാടി ഇറങ്ങിപ്പോരണമെന്ന് ഞാൻ മിലിയോനോട് പറഞ്ഞിരുന്നു. അതേപോലെയാണ് അവൻ വന്നതെന്നും ഇരുവരും പറയുന്നു. എല്ലാത്തിനും പ്ലാനുള്ളയാളാണ് മിറി. അവസാനനിമിഷമാണ് എന്റെ പ്ലാനുകൾ വരുന്നത്, അത് വിജയിക്കാറുമുണ്ടെന്നായിരുന്നു മീത്ത് പറഞ്ഞത്. ഇന്ന് യൂട്യൂബിൽ എന്താണ് ഇടുന്നതെന്നാണ് മീത്തുവേട്ടൻ എപ്പോഴും ചോദിക്കാറുള്ളത്. എന്നാണ് ബാംഗ്ലൂരിലേക്ക് പോവുന്നതെന്നാണ് മിറി ചോദിക്കാറുള്ളത്. ബാംഗ്ലൂരിലായിരുന്നു ഞങ്ങൾക്ക് ജോലി. ഞാൻ ഇടയ്ക്ക് വെച്ച് രാജി വെക്കുകയായിരുന്നു. ഒരു ബാങ്കിന്റെ റീജിയണൽ മാനേജറായിരുന്നു ഞാൻ. മിറി സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഇപ്പോൾ മെറ്റേണിറ്റി ലീവിലാണ്. പ്രസവത്തിന് തലേദിവസവും ജോലി ചെയ്തതിനെക്കുറിച്ച് മിറി നേരത്തെ പറഞ്ഞിരുന്നു.

എന്നെക്കൊണ്ട് എപ്പോഴും ഡാൻസ് ചെയ്യിപ്പിക്കലാണ് മിലിയോയുടെ പണി. ഗർഭിണിയായ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ഡാൻസ് കളിക്കരുതെന്ന്. ഇപ്പോഴാണ് എന്താണ് അങ്ങനെ പറയുന്നതെന്ന് മനസിലാക്കിയത്. മിലിയോ എന്നത് വിളിപ്പേരാണ്, വേറൊരു പേരിടുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. നാടൻ പേരൊക്കെയാണ് മിറിക്ക് ഇഷ്ടം. അതൊന്നും മീത്തുവേട്ടന് ഇഷ്ടമില്ല. പേരിടൽ ചടങ്ങിൽ ആ പേര് പുറത്തുവിടും. നൈൽ ഇവാൻഡ്രോയെന്നായിരുന്നു ആദ്യം പറഞ്ഞത്. അതല്ല ഇടുന്നത്.

Karma News Network

Recent Posts

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

5 mins ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

23 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

56 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

2 hours ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago